Thursday, January 10, 2008

ഇന്ന് ഹിജറ 1429 മുഹറം 1





ഇന്ന് ഹിജറ 1429 മുഹറം 1

എല്ലാ മുസ്ലിം സഹോദരങ്ങള്‍ക്കും ശാന്തിയുടേയും സമാധാനത്തിന്റേയും പുതുവര്‍ഷം നേരുന്നു..

8 comments:

മാണിക്യം said...

ഇന്ന് ഹിജറ 1429 മുഹറം 1

എല്ലാ മുസ്ലിം സഹോദരങ്ങള്‍ക്കും ശാന്തിയുടേയും സമാധാനത്തിന്റേയും പുതുവര്‍ഷം നേരുന്നു..

ഏ.ആര്‍. നജീം said...

ലോകത്തിലെ എല്ലാ സഹോദരങ്ങള്‍ക്കും ശാന്തിയുടേയും സമാധാനത്തിന്റേയും ഒരു വര്‍ഷമായിരിക്കട്ടെ എന്നാശിക്കുന്നു...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്മയുടേയും സാഹോദര്യത്തിന്റേയും ഒരു വര്‍ഷം കൂടി..
എല്ലാ സഹോദരങ്ങള്‍ക്കും ശാന്തിയുടേയും സമാധാനത്തിന്റേയും ഒരു വര്‍ഷമായിരിക്കട്ടെ എന്നാശംസിക്കുന്നു...

ശ്രീ said...

ആശംസകള്‍‌!
:)

മന്‍സുര്‍ said...

ഹിജ്‌റ വര്‍ഷത്തിന്റെ തുടക്കം...

മനുഷ്യസമൂഹത്തിന്‌....നന്‍മയുടെയും..ഐശ്വര്യത്തിന്റെയും നന്‍മകള്‍ നേരുന്നു
ഈ സ്നേഹവും..ഈ സമാധാനവും എന്നെന്നും നിലനില്‍ക്കാന്‍
ഒന്നായ്‌ പ്രാര്‍ത്ഥിക്കാം.

മാണിക്യം...സന്ദര്‍ഭോചിതമായി ഈ പോസ്റ്റ്‌...അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

SreeDeviNair.ശ്രീരാഗം said...

DEAR MAANIKYAM....
ENNENNUM....
SNEHATHODE.....
sreedevi

പ്രയാസി said...

:):):)

Abdhul Vahab said...

may i wish u all happy new year to all