ജൂലൈ 21, 2007 മാണിക്യം ആദ്യമായി പോസ്റ്റ് ഇട്ടു ...
വര്‍ഷങ്ങള്‍ക്കു മുന്‍പേ ഓര്‍മ്മയില്‍ നിന്നു പഴംകഥകള്‍ പറഞ്ഞപ്പോള്‍,
അവന്‍ എന്നൊട് ചോദിച്ചു “ഇതൊക്കെ എഴുതിക്കുടെ?”
ഞാന്‍ :- അയ്യയ്യോ ഒഴുക്കിന് എഴുതാന്‍ എനിക്കറിയില്ലാ,
“പിന്നെ ഇപ്പൊ പറയുന്നാതൊ?”എന്നായി അവന്‍.
ഞാന്‍:- “ഹൊ അതു നിന്നോടല്ലെ?”
“അതു തന്നാ പറഞ്ഞേ എന്നോട് പറയുവാ എന്നു വിചാരിച്ച് എഴുതിക്കേ.”
ഇങ്ങനെ എന്നെ എഴുതാന്‍ പഠിപ്പിച്ച എന്റെ പ്രീയപ്പെട്ട ചങ്ങാതിയെ
സ്നേഹത്തോടെ ഓര്‍ത്തുകൊണ്ട്
[ഇപ്പൊള്‍ ഈ ഹെഡര്‍ മാണിക്യം 2 -ല്‍ ഉണ്ട് പുതിയ ഹെഡര്‍ ചെയ്തിരിക്കുന്നത് വിജില് ]
"നന്നായി എഴുതുന്നുണ്ടല്ലോ എന്താ ഒന്നും എഴുതാത്തത്?
എഴുതിയതെല്ലാം മയില്‍പ്പീലികളാക്കി വെക്കാതെ അവയെല്ലാം വെളിച്ചം കാണട്ടെ. എന്ന് പറഞ്ഞു ബ്ലോഗിലേക്ക് ക്ഷണിച്ച മലയാളം കമ്യൂണിറ്റിയിലെ പ്രീയ സുഹൃത്തിനെ സ്മരിച്ചു കൊണ്ട്,
ബ്ലോഗ് മോഡി പിടിപ്പിച്ച കനല്‍, സജി, ഹരിലാല്‍, ജോബിന്‍, നജീം,സംവിദാനന്ദ്...
എഴുതിയവ വായിച്ച് എഡിറ്റു ചെയ്തു തന്ന രാജ്, സന്ധ്യ, അജിത്, ബേബി, ഷമ്മി, കുറുമാന്‍, മലയാളി, സുനില്‍കൃഷ്ണന്‍, മലയാളം ഒരു സാന്ത്വനം കമ്യൂണിറ്റി സുഹൃത്തുക്കള്‍ എന്നിവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട്.....
എന്റെ എല്ലാ പോസ്റ്റും വായിക്കുകയും പോസ്റ്റിനേക്കാള്‍ നല്ല അഭിപ്രയങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ലോഭം പറഞ്ഞ അജിത് നായര്‍ , അത്ക്കന്‍, അനില്‍@ബ്ലോഗ്,അനില്‍ശ്രീ,അപ്പു,അനൂപ് കോതനല്ലൂര്‍,അനൂപ് തിരുവല്ല,അരുണ്‍ കായംകുളം,അരൂപിക്കുട്ടന്‍,ആര്യന്‍,
പി എ അനിഷ്, അനീഷ്.കെ ആര്‍,ആദര്‍ശ്, അനോണി മാഷ്, അരീക്കോടന്‍, ആഗ്നേയ, ആചാര്യന്,എം.അഷ്റഫ്, അലി
അജീഷ് മാത്യു കറുകയില്‍, അജയ് ശ്രീശാന്ത്, അല്ഫോന്‍സക്കുട്ടി, ഇന്‍ഡ്യാഹെറിറ്റേജ്, ഇട്ടിമാളു , ഉപാസന,ഉണ്ണി തെക്കേവിള, ഉഷശ്രീ , ഉസ്മന്‍, എഴുത്തുകാരി, ഏറനാടന്‍, കനല്‍.,കനക, 'കല്യാണി' ,കാപ്പിലാന്‍, കാന്താരിക്കുട്ടി,കുഞ്ഞന്‍, കുറുമാന്‍, കിലുക്കാംപെട്ടി , കൂട്ടുകാരന്‍, കുറ്റ്യാടിക്കാരന്‍, കുഞ്ഞിപെണ്ണ് , കുമാരന്‍, കണ്ണനുണ്ണി, ഷൈന്‍ അഥവാ കുട്ടേട്ടന്‍,കൈതമുള്ള്, കൃഷ്, കിനാവ്, കൃഷ്ണ.തൃഷ്ണ, കൊട്ടോട്ടിക്കാരന്‍്, കണ്ടന്‍ പൂച്ച. കല്‍പക് എസ്,കണ്ണൂരാന്‍ ഗോപന്‍, ഗീത്, ഗോപി, ഗിരീഷ് എ എസ്, ചാണക്യന്‍, ചെറിയനാടന്‍, ചങ്കരന്‍, ചെമ്മാച്ചന്‍, ജെപി, ജയകൃഷ്ണന്‍ കാവാലം, ജിതേന്ദ്രകുമര്‍, ജോസഫ് കളത്തില്‍,ജോസ്മോന്‍ വാഴയില്‍,ദീപക് രാജ്, ദുര്‍ഗ,ദ്രൗപദി, തോന്ന്യാസി, തൈക്കാടന്, തേജസ്വിനി ,തറവാടി,തണല്‍ , തെന്നാലിരാമന്‍,തോക്കായിച്ചന്‍ .. തൂലികാ ജാലകം,താരകന്‍, ധൂമകേതു , ധൃഷ്ട്യുമ്നന്‍,
നിരക്ഷരന്‍,നിര്‍മ്മല,നരിക്കുന്നന്‍,നീര്‍വിളാകന്‍,നവരുചിയന്‍,നന്ദു,നിരജ്ഞന,നിഷ്ക്കളങ്കന്‍
ഏ.ആര്‍.നജീം,നൊമാദ്,നന്ദന,നന്ദന്‍/നന്ദപര്‍വ്വം, പാമരന്‍, പാവപ്പെട്ടവന്‍, പാര്‍ത്ഥന്‍ , പൈങ്ങോടന്‍, പാറുക്കുട്ടി, പാവം-ഞാന്‍, പകല്‍കിനാവന്‍, പള്ളിക്കരയില്‍, പിരിക്കുട്ടി , പടിപ്പുര ,പൂച്ചസന്ന്യാസി , പൊറാടത്ത്, പോങ്ങുമ്മൂടന്‍, . പ്രയാന്, പ്രയാസി, പ്രശാന്ത് ക്രിഷ്ണ,പ്രീയ ഉണ്ണികൃഷ്ണന്‍, ബാലാമണി ,ബിജു കോട്ടപ്പുറം, ബിന്ദു കെ പി, ബിന്ദു ഉണ്ണി, ബേബി, ബാജി ഓടംവേലി, ബഷീര്‍ വെള്ളറക്കാട്, ഭൂമിപുത്രി, മനീഷ്, മന്‍സൂര്‍, മനോഹര്‍, മയൂര, മലയാളി, മുസാഫിര്‍, മുരളിക, മുന്നൂറാന്‍, മാറുന്ന മലയാളി., മഹേഷ് ചെറുതന/മഹി , മയില്‍പ്പീലി, മിഴി വിളക്ക്, മുണ്ഡിത ശിരസ്കന്‍, മൈത്രെയി, മേരിക്കുട്ടി, മണി,'മുല്ലപ്പൂവ് മാഹിഷ്‌മതി, മിന്നാമിനുങ്ങ് , മിന്നാമിനുങ്ങുകള്‍/സജി, മാന്മിഴി, മഴതുള്ളികിലുക്കം, മലമൂട്ടില്‍ മത്തായി, മുകേഷ് ....
യാരിദ്, രാജ് , രഘുനാഥന്‍, രസികന്‍, രണ്‍ജിത് ചെമ്മാട്,എം.എസ്. രാജ്, രാജന്‍ വെങ്ങര
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.,രജിത്തിന്റെ ലോകം ലീല എം ചന്ദ്രന്‍..,ലതി, ലക്ഷ്മി,വിജില്‍, വേണു, വിജയലക്ഷ്മി, വയനാടന്‍, വല്യമ്മായി,വേറിട്ട ശബ്ദം, വികടശിരോമണി,വര്‍ത്തമാനം,വാസ് വാസുദേവന്‍, വാഴക്കോടന്‍ ,വാല്‍മീകി , വെള്ളായണിവിജയന്‍, വിനയാ, വിചാരം,ശിവ, ശലഭം, ശ്രീ, ശ്രീവല്ലഭന്‍,ശ്രീക്കുട്ടന്‍,ശ്രുതസോമ, ശിശു,ശെഫി, ബി ശിഹാബ്,
ശരത് എം ചന്ദ്രന്‍,ഷമ്മി, സമാന്തരന്‍, സുല്‍,സൂസന്‍,.സന്ധ്യ,.സുനില്‍കൃഷ്ണന്‍, സുരേഷ്കുമര്‍ പൂഞ്ഞയില്‍ ,സുനില്‍ ജെയ്ക്കബ്, സുനീഷ് തോമസ്, സംവിദാനന്ദ്,സ്മിത ആദര്‍ശ്, സെനൂ ഈപ്പന്‍, സ്നേഹതീരം,സന്തോഷ്,സനാതനന്‍ സഹയാത്രികന്‍, കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി, ഹരീഷ് തൊടുപുഴ , ഹരിയണ്ണന്‍,ഹരിശ്രീ ,ഹേമാംബിക, ഹന്‍ല്ലലത്ത്,ഹരിത്
റസാഖ് പെരിങ്ങോട് ,റിന്‍സി,റനിസ് ബാബു,
balussery, Karmanna..pheenixfrmpegasus ,Santhosh Varma ,nardnahc hsemus, Rare Rose, My......C..R..A..C..K........Words ,the man to walk with..,Agnivesh, girishvarma,kunjubi sreedevi,patchikutty, firefly,,Prasanth. R Krishna, Sapna Anu B.George , Cartoonist ,keralafarmer ,JamesBright ,jayanEvoor ,RAHMAN@BEKAL ,ushadxb
sandeep salim (Sub Editor(Deepika Daily))
വന്ന് വന്ന് ബ്ലോഗ് വെറും അക്ഷര കൂട്ടമല്ലാതെ ആവുന്നു. ഒരോ മനസ്സിലേയ്ക്കുള്ള നൂല്‍ പാലം...
എന്റെ രചനകള്‍ക്ക് വളരെ അധികം പോരായ്മകളുണ്ട്, എന്നിട്ടും നല്ല വാക്കുകള്‍ പറയുന്നത് കാണുമ്പോള്‍ വന്ന്
ഞാന്‍ ശരിക്കും ചെറുതായി പോകുന്നു. അതു പോലെ തന്നെ പൊരുത്തക്കേടുകള്‍
ചൂണ്ടി കാണിക്കുന്ന ഒരു വലിയ സുഹൃത് വലയവും എന്റെ ബന്ധുബലമായി..
ഇന്ന് നന്ദിയോടെ സ്നേഹത്തോടെ എല്ലവരേയും സ്മരിക്കുന്നു..
“മനസ്സു കൊണ്ടു വിളിച്ചാല്‍ കേള്‍ക്കുന്ന അകലങ്ങളില്‍ മനസ്സില്‍ തന്നെയുണ്ടാവുമെന്ന”
വിശ്വാസം നിങ്ങളെ ഓരോരുത്തരേയും പറ്റി ഓര്‍ക്കുമ്പോള്‍ ഉണ്ട്...
കമന്റുകള്‍ ഇട്ടില്ലെങ്കിലും എന്റെ ബ്ലോഗ് സന്ദര്‍ശിയ്ക്കുകയും വായിയ്ക്കുകയും ചെയ്യുന്ന
എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി!