ഞാന്‍ മാണിക്യം!
എന്നിലേക്കു ആവേശിക്കാന്‍ കാത്ത് നില്ക്കുന്ന ആ വരികള്‍ക്കു മുന്പില്
ഞാന്‍ ചിലപ്പോള്‍ അലിഞ്ഞ് ഒന്നും അല്ലാതാവുന്നു....
എന്റെ വാക്കുകള്‍ക്കു ശക്തി പോരാതെ വരുന്ന ഒരു പ്രതീതി!
വാഴ്തുകള്‍ അല്ല, ആത്മാര്‍ത്ഥമായ അഭിപ്രായം വിമര്‍ശനം താങ്കള്‍ക്ക് “മാണിക്യത്തില്‍” തുറന്നെഴുതാം..