Friday, December 31, 2010

എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...

സന്തോഷത്തിന്റെ .....
സമാധാനത്തിന്റെ ....
പ്രത്യാശയുടെ ...
ഐശ്വര്യത്തിന്റെ ....
പ്രതീക്ഷയുടെ .... ...
ഒരു നവവത്സരം ഏവര്‍ക്കും ആശംസിക്കുന്നു....





37 comments:

Vayady said...

മാണിക്യക്കല്ലിനു എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാംശസകള്‍!

ഏ.ആര്‍. നജീം said...

സന്തോഷത്തിന്റെ,സമാധാനത്തിന്റെ,പ്രത്യാശയുടെ ഐശ്വര്യത്തിന്റെ പ്രതീക്ഷയുടെ ഒരു നവവത്സരം ഏവര്‍ക്കും ആശംസിക്കുന്നു....

ഹംസ said...

ടീച്ചര്‍ക്കും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ :)

ശ്രീനാഥന്‍ said...

താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ നേരുന്നു!

ഒരു നുറുങ്ങ് said...

ഈ പുലരിയില്‍ താങ്കള്‍ക്കും കുടുംബത്തിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ
പുതുവത്സരാശംസകൾ...!!

Sabu Kottotty said...

സ്നേഹം നിറഞ്ഞ, ഹൃദയം നിറഞ്ഞ നൂറുനൂറായിരം ആശംസകള്‍.......

പ്രയാണ്‍ said...

സന്തോഷത്തിന്റെ .....
സമാധാനത്തിന്റെ ....
പ്രത്യാശയുടെ ...
ഐശ്വര്യത്തിന്റെ ....
പ്രതീക്ഷയുടെ .... ...
ഒരു നവവത്സരം തിരിച്ചും..............:)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പുതുവത്സരാശംസകൾ

Sukanya said...

എന്റെയും പുതുവത്സര ആശംസകള്‍.

Unknown said...

എന്റെയും പുതുവത്സര ആശംസകള്‍.

mini//മിനി said...

ഒന്ന് മെയിൽ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഇങ്ങനെയൊരു ആശംസ കണ്ടത്. താങ്കൾക്കും കുടുംബത്തിനും മിനിയുടെ നവവത്സര ആശംസകൾ.
തുറക്കുക

Happy new year

നീര്‍വിളാകന്‍ said...

സന്തോഷത്തിന്റെ .....
സമാധാനത്തിന്റെ ....
പ്രത്യാശയുടെ ...
ഐശ്വര്യത്തിന്റെ ....
പ്രതീക്ഷയുടെ .... ...
ഒരു നവവത്സരം ഏവര്‍ക്കും ആശംസിക്കുന്നു....

പട്ടേപ്പാടം റാംജി said...

ചേച്ചി,
പുതുവല്‍സരാശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ഭവതിക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ

Sranj said...

എന്റെയും പുതുവത്സര ആശംസകള്‍.....

ആത്മ/പിയ said...

പുതുവത്സരാശംസകള്‍!!

Unknown said...

belated happy new year

Manoraj said...

പുതുവത്സരാശംസകള്‍

കുഞ്ഞൂസ് (Kunjuss) said...

ചേച്ചീ...ആശംസകള്‍ !

Arun Kumar Pillai said...

belated wishes!

HAINA said...

പുതുവല്‍സരാംശസകൾ!

Unknown said...

പുതുവല്‍സരാംശസകള്‍!

അലി said...

എന്റെയും പുതുവത്സര ആശംസകള്‍.

jayanEvoor said...

പുതുവർഷം നന്മവരുത്തട്ടെ.
നല്ല പോസ്റ്റുകൾ പിറക്കട്ടെ...

(കൊച്ചി സംഗമം പോസ്റ്റിട്ടിറ്റൂണ്ട് കേട്ടോ...
http://jayanevoor1.blogspot.com/2011/01/blog-post.html)

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

same to you

lekshmi. lachu said...

പുതുവല്‍സരാംശസകള്‍!

Gopakumar V S (ഗോപന്‍ ) said...

പുതുവത്സരാശംസകള്‍

Unknown said...

മാണിക്ക്യം,
എല്ലാവരും ആശംസകള്‍ പറഞ്ഞു കഴിഞ്ഞു.
ഞാന്‍ വരാന്‍ അല്പം വൈകിപ്പോയി,ക്ഷമിക്കണം. പുതുവത്സരാശംസകള്‍!

Echmukutty said...

ഞാനിപ്പോഴാ ഇവിടെ വന്നത്.ആശംസകൾ നേരത്തെ അയച്ചിരുന്നു.

K@nn(())raan*خلي ولي said...

വൈകിയിട്ടില്ല.
കണ്ണൂരാന്‍ കുടുംബത്തിന്റെ ആശംസകള്‍.

ജെ പി വെട്ടിയാട്ടില്‍ said...

വളരെ വൈകിയാണെങ്കിലും പുതുവത്സരാശംസകള്‍.
ഈ ലിങ്ക് നോക്കുക.
www.annvision.com/jp/

ബെഞ്ചാലി said...

no new one yet..

prakashettante lokam said...

chechiye kure naalaayi kaanaarillallo

njaan ivide thanne undu
makanu kutti pirannu

ഹരിയണ്ണന്‍@Hariyannan said...

അല്പം വൈകിയെങ്കിലും പുതുവര്‍ഷം പുതുവര്‍ഷം തന്നെയല്ലേ?
ആശംസകള്‍!
(എന്നെ മറന്നിട്ടില്ലെന്നു കരുതുന്നു )

ഇ.എ.സജിം തട്ടത്തുമല said...

എന്റെ ബ്ലോഗിൽ തൊടുപുഴ മീറ്റ് പോസ്റ്റിൽ ഇട്ടകമനിനുള്ള മറുപടി

മാണിക്യം ചേച്ചീ,

ചേച്ചീ എന്താ ഈ പറയുന്നത് “എന്നെക്കാള്‍ നന്നായി എഴുതുന്ന താങ്കളെ പോലുള്ളവരുടെ പോസ്റ്റുകള്‍ വായിച്ചു തീരുമ്പോള്‍ എന്റെ എഴുത്ത് പിന്നത്തേയ്ക്ക് മാറ്റി വയ്ക്കപ്പെടുന്നു.“ എന്നോ?

ഞാൻ ചേച്ചിയേക്കാൾ നന്നായി എഴുതുമെന്നോ? ചേച്ചിയെ പോലെ ഒരാൾക്ക് ഇത്രയും വിനയം വേണോ? ചേച്ചിയുടെ മഹത്വം എന്നല്ലാതെ എന്തുപറയാൻ! മാണിക്യം ചേച്ചിയെ പോലുള്ളവർ നമുക്ക് ഗുരുതുല്യരാണ്. നമ്മുടെ പോസ്റ്റൊന്നും കണക്കാക്കേണ്ട. ചേച്ചി എഴുതണം. നല്ല എഴുത്തുകാർ ബസിലും ഫെയിസ് ബൂക്കിലും മാത്രം പോയി കുടുങ്ങിക്കിടക്കുന്നതിൽ ഈയുള്ളവന് നിരാശയുണ്ട്. ബ്ലോഗെഴുത്തും ബ്ലോഗ് വായനയും ബ്ലോഗിലെ കമന്റെഴുത്തും പോലെയുള്ള ഒരു സുഖം എനിക്കെന്തോ മറ്റൊരിടത്തും ലഭിക്കുന്നില്ല. ഞാൻ ഒരു അരസികൻ ആയതുകൊണ്ടാണോ എന്നറിയില്ല. എന്തായാലും ഇടയ്ക്കെങ്കിലും ചേച്ചിയെ പോലുള്ളവർ ബ്ലോഗിൽ എഴുതുന്നത് ബ്ലോഗിൽ മാത്രം കുടുങ്ങിക്കിടക്കാൻ ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവർക്ക് ഒരു പ്രചോദനമായിരിക്കും. എന്റെ പോസ്റ്റിൽ വന്ന് കമന്റെഴുതിയതിനു നന്ദി!

വേണുഗോപാല്‍ said...

ഈ വര്‍ഷത്തിലെ പുതിയ പോസ്റ്റുകള്‍ വായിക്കാന്‍ എന്നെയും വിളിക്കുക ....
ഫോളോ ചെയ്തിട്ടുണ്ട് ... എന്നാലും പോസ്റ്റ്‌ ഇടുമ്പോള്‍ ഒരു
മെയില്‍ ഇടൂ ...
പുതുവത്സരാശംസകള്‍

മണി അയ്യംപുഴ said...

പുതുവത്സരാശംസകള്‍......