Thursday, December 31, 2009

വരവേല്‍‌പ്പ്

Posted by Picasa
രാവും പകലും പോലെ നല്ലതും കെട്ടതും ആയ കുറെ ഓര്‍മ്മകളും
അനുഭവങ്ങളും ലോകത്തിനു നല്‍കി ഇതാ അവന്‍ യാത്രയാവുന്നു...
ഇനി വരില്ല എന്ന് അറിയുമ്പോള്‍ മനസ്സില്‍ നോവുണരുന്നു.
കഴിഞ്ഞ ഒരു വര്‍ഷം നല്‍കിയ അനുഭവങ്ങളെ ജീവിതത്തിനു മുതല്‍‌ക്കൂട്ടാക്കം.
നമ്മില്‍ നിന്ന് വേര്‍പെട്ടു പോയവരെ ഒരു നിമിഷം ഓര്‍മ്മിക്കാം.
അവരുടെ ലോകത്ത് നിത്യശാന്തി ലഭിക്കണെയെന്ന് പ്രാര്‍‌ത്ഥിക്കാം.
പോയദിനങ്ങളില്‍ ലഭിച്ച എല്ലാ നന്മകള്‍ക്കും നന്ദി ചൊല്ലാം.

പുതുവര്‍ഷം സന്തോഷവും സമാധാനവും ഐശ്വര്യങ്ങളും
ആയുരാരോഗ്യങ്ങളും നമുക്കോരോരുത്തര്‍ക്കും നല്‍കാനായിട്ടാവട്ടെ വരുന്നത്.
മറക്കാനും പൊറുക്കാനും എല്ലാമനസ്സുകള്‍ക്കും ശക്തി ലഭിക്കട്ടെ,
അന്യരെ വിധിക്കുവാന്‍ ആരും അര്‍ഹരല്ല എന്ന തിരിച്ചറിവ്
മനസ്സില്‍ ബോധത്തില്‍ എന്നും എപ്പോഴും നിറയട്ടെ,
മറ്റുള്ളവരെ സ്നേഹിക്കാനും നമുക്ക് ലഭിക്കുന്ന സ്നേഹവായ്പ്പുകള്‍
തിരിച്ചറിയാനുമുള്ള വിവേകവും മനസ്സും എന്നുമുണ്ടായിരിക്കട്ടെ
ഏറ്റവും വലിയ സമ്പാദ്യം നമുക്കുള്ള സുഹൃത്തുക്കള്‍ ആണെന്ന് ഓര്‍മ്മിക്കാം.

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍
മാണിക്യം

44 comments:

മാണിക്യം said...

പുതുവര്‍ഷം സന്തോഷവും സമാധാനവും ഐശ്വര്യങ്ങളും
ആയുരാരോഗ്യങ്ങളും നമുക്കോരോരുത്തര്‍ക്കും നല്‍കട്ടെ.

ചാണക്യന്‍ said...

പുതുവത്സരാശംസകൾ ചേച്ചീ....

അനില്‍@ബ്ലൊഗ് said...

ആശംസകള്‍, ചേച്ചീ.

ഏ.ആര്‍. നജീം said...

സന്തോഷത്തിന്റേയും സമാധാനത്തിന്റെയും ഒരു പുത്തന്‍ വര്‍ഷം ആശംസിക്കുന്നു...

Sandhya said...

നവവത്സരാശംസകള്‍ :)

ബിലാത്തിപട്ടണം / Bilatthipattanam said...

ഒരു പാ‍ടനുഭവങ്ങളൂം,പരിഭവങ്ങളുമായി അങ്ങിനെ അവൻ പോയി അല്ലേ..ഒപ്പം ഒരു വയസ്സും !

കുടുംബത്തിൽ എല്ലാര്‍ക്കും നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍ !
സസ്നേഹം,
മുരളി.

ഒരു നുറുങ്ങ് said...

വിऽപറയാതെ യാത്രയാവനെ ഓര്‍ത്ത് ചിരിക്കാം...
വിऽപറയാനായ് നമ്മെത്തേടിവരുന്ന കാലത്തെയും
ഓര്‍ത്ത് ചിരിക്കാം...എല്ലാത്തിനും സാക്ഷി കാലം...
എല്ലായ്പോഴും നന്മയുണ്ടാവാനയ് പ്രാര്‍ഥിക്കാം..
ആശംസകള്‍....

Typist | എഴുത്തുകാരി said...

പുതുവര്‍ഷം സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ.

പ്രയാണ്‍ said...

വളരെ സന്തോഷം തരുന്ന നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

പാലക്കുഴി said...

എന്റെ പുതുവത്സരാശംസകള്‍

Sukanya said...

"ഏറ്റവും വലിയ സമ്പാദ്യം നമുക്കുള്ള സുഹൃത്തുക്കള്‍".

പുതുവത്സരാശംസകൾ

usman said...

സ്നേഹാനുഭവസമൃദ്ധമായ പുതുവര്‍ഷം ആശംസിക്കുന്നു...

ഉസ്മാന്‍ (പള്ളിക്കരയിൽ)

കുമാരന്‍ | kumaran said...

പുതുവത്സരാശംസകൾ

kichu / കിച്ചു said...

പുതുവത്സരാശംസകൾ

കണ്ണനുണ്ണി said...

ആശംസകള്‍ ...ചെച്ചീ

സജി said...

പുതുവര്‍ഷം സന്തോഷവും സമാധാനവും ഐശ്വര്യങ്ങളും
ആയുരാരോഗ്യങ്ങളും നമുക്കോരോരുത്തര്‍ക്കും നല്‍കാനായിട്ടാവട്ടെ വരുന്നത്.
മറക്കാനും പൊറുക്കാനും എല്ലാമനസ്സുകള്‍ക്കും ശക്തി ലഭിക്കട്ടെ,

യേസ്..അങ്ങിനെ തന്നെയാവട്ടെ...

വാഴക്കോടന്‍ ‍// vazhakodan said...

നവവത്സരാശംസകള്‍!
പുതുവര്‍ഷം സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ!!

വശംവദൻ said...

പുതുവത്സരാശംസകൾ

Santhosh Varma said...

മനസ്സമാധനത്തോടെയുള്ള ഒരു പുതു വത്സരം ആശംസിക്കുന്നു....ആശംസിക്കുന്നതില്‍ തെറ്റില്ലല്ലോ...എത്ര പേര്‍ക്ക് അത് കിട്ടും എന്ന് വര്‍ഷാവസാനം അറിയാം...

Gopakumar V S (ഗോപന്‍ ) said...

പുതുവത്സരാശംസകൾ

വരവൂരാൻ said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

കറുത്തേടം said...

എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

ഹരിയണ്ണന്‍@Hariyannan said...

നവവത്സരാശംസകള്‍ :)

ശ്രീ said...

നല്ലൊരു പുതുവര്‍ഷം ആശംസിയ്ക്കുന്നു
:)

siva // ശിവ said...

ഓരോ വര്‍ഷങ്ങള്‍... ഓരോരോ അനുഭവങ്ങള്‍... എവിടെയും തങ്ങി നില്‍ക്കാതെ കാലം കടന്നു പോകുന്നു. ആശംസകള്‍ ചേച്ചി

റോസാപ്പുക്കള്‍ said...

പുതുവത്സരാശംസകള്‍

നിരക്ഷരന്‍ said...

എല്ലാവര്‍ക്കും പുതുവത്സരാശംസകൾ

നീര്‍വിളാകന്‍ said...

സമാധാനത്തിന്റെ ഒരു പുത്തന്‍ വര്‍ഷം ആശംസിക്കുന്നു.............

poor-me/പാവം-ഞാന്‍ said...

വൈകിയ പുതു വത്സരാശംസകളോടെ...

വിജയലക്ഷ്മി said...

aayuraarogya sampalsamruddamaaya varshamaayirikkatte 2010 ennu aashamsikkunnu...

വിജയലക്ഷ്മി said...

aayuraarogya sampalsamruddamaaya varshamaayirikkatte 2010 ennu aashamsikkunnu...

Mahesh Cheruthana/മഹി said...

നന്മയുടെ,സന്തോഷത്തിന്റേ സമാധാനത്തിന്റെ ഒരു പുതുവര്‍ഷം ആശംസിക്കുന്നു!

Seema Menon said...

Belated Happy New Year wishes!

വലിയ വരക്കാരന്‍ said...

നവവത്സരാശംസകള്‍....
പുതുവര്‍ഷത്തെ ആദ്യത്തെ കമന്റിന് നന്ദി.

Manoraj said...

belated happy new year.. late ayi ethiyathinu purathu niruthi sikshikaruthu..

Sherly Aji said...

ചേച്ചീ....
സുഖമല്ലേ? വൈകിആണെങ്കിലും പുതുവത്സരാശംസകൾ ....

:: niKk | നിക്ക് :: said...

ആശംസകള്‍

mukthar udarampoyil said...

പുതിയ
പോസ്റ്റ്
എന്നാ.....

Anonymous said...

അന്യരെ വിധിക്കുവാന്‍ ആരും അര്‍ഹരല്ല എന്ന തിരിച്ചറിവ്...........chengathi nannenkil kannadi vendallo alle.

ഉമേഷ്‌ പിലിക്കൊട് said...

:-)

INTIMATE STRANGER said...

aasamsakal

ഹംസ said...

:)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

വർഷത്തിന്റെ നാലിലൊന്ന്കഴിഞ്ഞല്ലോ ചേച്ചീ..
എന്നാലും ഒരു ആശംസ :)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

not post in new year ?