Tuesday, March 23, 2010

കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍

Posted by Picasa

ഇന്ന് ഉഷശ്രീയുടെ പിറന്നാള്‍
ഉഷക്ക് ഈശ്വരന്‍ സര്‍വ്വ ഐശ്വരങ്ങളും അനുഗ്രഹങ്ങളും വാരി ചൊരിയട്ടെ
മനസമാധാനവും ആരോഗ്യവും ആയുസ്സും സന്തോഷവും സമ്പത്തും
നല്ല സുഹൃത്തുക്കളും എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ ഇനിയും ഇനിയും പിറന്നാളുകള്‍ ആഘോഷിക്കാന്‍ ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ.
ഇന്നു ആയിരം കാതം അകലെ നിന്ന് പ്രാര്‍ത്ഥനയോടെ നന്മകള്‍ നേരുന്നു.. ..

എന്റെ മനസ്സില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു എന്നെ കാണാന്‍ ഓടി വന്ന എന്റെ കിലുക്ക്‌സ്! അതൊരു അപൂര്‍വ്വ സംഗമം തന്നെ ആയിരുന്നു സ്നേഹം കൊണ്ടു മൂടിയ ഒരു ഒത്തു ചേരല്‍, തിരിച്ചു അവധി കഴിഞ്ഞു വന്നപ്പോള്‍ മുതല്‍ എന്നും ഓര്‍ത്തത് യു എ ഇ വന്നതു തന്നെ ആയിരുന്നു
ഒരു പക്ഷെ .. വാക്കുകള്‍ മൌനത്തിനു വഴിമാറുന്ന നിമിഷങ്ങള്‍....
മനസ്സില്‍ വന്നതൊന്നും അക്ഷരമാക്കാന്‍ സാധിക്കാതെ ഞാന്‍ ഇരുന്നു പോയി ഇത്ര ദിവസവും ... നന്ദി ആണൊ സന്തോഷമണോ മുന്നിട്ട് നില്‍ക്കുന്നത്..അറിയില്ല .....

ഒരിക്കലും മറക്കില്ല ആ ദിവസവും നിങ്ങളെ ഓരോരുത്തരേയും ... എല്ലാവരുടെയും തന്നെ പേരെടുത്ത് പറഞ്ഞ് ഒരു നീണ്ട പോസ്റ്റ് ആയിരുന്നു മനസ്സില്‍ ഇതുവരെ സാധിച്ചില്ല ഇനി നീട്ടാന്‍ വയ്യ ആദ്യം ഉഷക്ക് പിറന്നാള്‍ ആശംസിക്കട്ടെ . ഇനി ഇതുവരെ മനസ്സിനെ ബാധിച്ച ബന്ധനം അഴിച്ചു വച്ച് ബാക്കിയും ആയി വരാം ...

36 comments:

മാണിക്യം said...

ഇന്ന്"കിലുക്കാംപെട്ടിയുടെ പിറന്നള്‍
ഉഷക്ക് ഈശ്വരന്‍ സര്‍വ്വ ഐശ്വരങ്ങളും അനുഗ്രഹങ്ങളും വാരി ചൊരിയട്ടെ
മനസമാധാനവും ആരോഗ്യവും ആയുസ്സും സന്തോഷവും സമ്പത്തും നല്ല സുഹൃത്തുക്കളും എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ ഇനിയും ഇനിയും പിറന്നാളുകള്‍ ആഘോഷിക്കാന്‍ ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ.
ഇന്നു ആയിരം കാതം അകലെ നിന്ന് പ്രാര്‍ത്ഥനയോടെ നന്മകള്‍ നേരുന്നു.. ..

കറുത്തേടം said...

Wish "Kilukkampetti" a Happy Birth Day

കൊട്ടോട്ടിക്കാരന്‍... said...

കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍...

ശ്രീ said...

ഉഷ ചേച്ചിയ്ക്ക് സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ പിറന്നാള്‍ ആശംസകള്‍...

hshshshs said...

ആരെന്നുമെന്തെന്നുമറിയില്ലയെങ്കിലും ...
നേരുന്നു ഞാനുമൊരൊന്നന്നരാശംസ!!

പകല്‍കിനാവന്‍ | daYdreaMer said...

ഉഷ ചേച്ചിയ്ക്ക് പിറന്നാള്‍ ആശംസകള്‍. :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്മ നിറഞ്ഞ പിറന്നാള്‍ ആശംസകള്‍...

വേദ വ്യാസന്‍ said...

പിറന്നാള്‍ ആശംസകള്‍ :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആളിനെ പരിചയമില്ല.എങ്കിലും താങ്കളുടെ പ്രിയ സുഹൃത്തിനു എന്റെ സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍..............

നന്ദി

മുണ്ഡിത ശിരസ്കൻ said...

സന്തോഷ ജന്മദിനം പെട്ടിക്ക്...കിലുക്കാം പെട്ടിക്ക്...

ആയുരാരോഗ്യ സൌഖ്യം നേരുന്നു. പിറന്നാളാശംസകൾ!

മുരളിക... said...

vaarikkori choriatte aiswaryam......... :)
aashamsakal checheee, fonil vilichu but swchd off

ഹരിയണ്ണന്‍@Hariyannan said...

HAPPY B'DAY USHECHI

മുരളി I Murali Nair said...

അപ്പൊ കേക്ക് മുറി എപ്പോഴാ..
:)
പിറന്നാള്‍ ആശംസകള്‍ പാര്‍സല്‍ അയയ്ക്കുന്നു..

Gopakumar V S (ഗോപന്‍ ) said...

ബ്ലോഗിൽ ഇതുവരെ ആർക്കും കിട്ടാത്ത ഗംഭീര ജന്മദിന സമ്മാനമാണല്ലോ....

കിലുക്കാമ്പെട്ടിയ്ക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ.....

മാണിക്യം ചേച്ചിക്ക് ഒരുപാട് നന്ദി......

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഈ ദിവസം ഓര്‍ത്തതിനു, ഇങ്ങനെ ഒരു സമ്മാനം തന്നതിനു, ഈ ഒരു സമ്മനത്തിലൂടെ ബൂലോകം മുഴുവനും എന്നെ പരിചയപ്പെടുത്തിയതിനു ഒരുപാടു സന്തോഷം.

ഓ;ടോ:എന്നാലും വലിയ ചതിവായിപ്പൊയി എന്റെ ചക്കരകുട്ടീ....ഈ പരസ്യപ്പെടുത്തല്‍.
എനിക്കു വീട്ടില്‍ ഇഉതുവരെ നെറ്റ് ശരിയായില്ല.ഗോപന്‍ ഇങ്ങനെ ഒരു പൊസ്റ്റ് വന്നു എന്നു പറഞ്ഞപ്പോള്‍ എന്റെ ഒരു ബന്ധുവിന്റെ വീട്ടില്‍ വന്നു വായിച്ചു.
ഒരുപാടു സന്തോഷം...

Sulthan | സുൽത്താൻ said...

ആയുരാരോഗ്യ സൌഖ്യം നേരുന്നു. പിറന്നാളാശംസകൾ!

Sulthan | സുൽത്താൻ

Anonymous said...

കുറച്ചു നാളായി പോസ്‌റ്റൊന്നും കാണാത്തതെന്തെന്നു വിചാരിക്കയായിരുന്നു. ഇനിയും കുറേശ്ശെയായി പോരട്ടെ മനസ്സിലുള്ളതു മുഴവന്‍, മാണിക്യപ്രഭയോടെ....

പിന്നെ ഈ കിലുക്കാംപെട്ടി ആളൊരു കിടിലനായിരിക്കണമല്ലോ :). ഗീത കവിതയെഴുതിയത് കണ്ടിരുന്നു.....ഇത് രണ്ടാം പോസ്റ്റ് ഉഷയെപ്പറ്റി.........അവര്‍ക്ക് പിറന്നാളാംസകള്‍............

jayanEvoor said...

എന്റെയും വക ആശംസകൾ, ഈ പിറന്നാളുകാരിക്ക്!!

സന്തോഷവും സമാധാനവും നേരുന്നു.

കണ്ണനുണ്ണി said...

കിലുക്കം പെട്ടി ചേച്ചിയേ....... എന്റെയും നൂറു ആയിരം പിറന്നാള്‍ ആശംസകള്‍

ഹംസ said...

ഉഷചേച്ചിക്ക് പിറന്നാള്‍ ആശംസകള്‍…

ബിലാത്തിപട്ടണം / Bilatthipattanam said...

ഇങ്ങുകിഴക്കുള്ളയീയുഷശ്രീയെന്നകിലുക്കാം പെട്ടി,
അങ്ങുപടിഞ്ഞാറുള്ളയൊരു മരതകമാണിക്യത്താൽ തിങ്ങിവിളങ്ങിപ്രഭപരത്തുന്നുഷസുപോൽ ബൂലോഗെ ത്തെങ്ങുംപിറന്നാളാശംസകളേറ്റുവാങ്ങിയിങ്ങനേയും!

കുഞ്ഞൂസ് (Kunjuss) said...

കിലുക്കാംപ്പെട്ടി എന്ന ഉഷശ്രീയെ പരിചയമില്ല എങ്കിലും,മാണിക്യം ചേച്ചിയുടെ വാക്കുകളിലൂടെ ആളെ അറിയുന്നു,ഒപ്പം ജന്മദിനാശംസകള്‍ നേരുന്നു.

VEERU said...

ഞാനയിട്ട് ഒന്നും മിണ്ടാണ്ട് പോയാൽ ശരിയാവില്ലല്ലോന്നേയ്..
HAPPY BIRTH DAY TO YOU !!

യെന്നങ്ങട് കൊല്ല്...!!

ശ്രീരാഗ് said...

“ഉഷ ചേച്ചിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍”
എപ്പോഴാ സദ്യ??? :) ഞാന്‍ നാട്ടില്‍ വരുമ്പോള്‍ മതി.... :)

ശ്രീരാഗ്

Typist | എഴുത്തുകാരി said...

ആശംസകള്‍.

mazhamekhangal said...

aasamsakal though belated....

ഗീത said...

Happy Birth Day !
Happy Birth Day !!
Happy Happy Happy Birth Day to youuuuu Usha Sreeeee !!!

കനല്‍ said...

ആശംസകള്‍

അരുണ്‍ കായംകുളം said...

മാണിക്യം ചേച്ചി അന്ന് തന്നെ അറിയിച്ചിരുന്നെങ്കിലും, തിരക്ക് കാരണം വരാന്‍ പറ്റിയില്ല.ഉഷചേച്ചിക്ക് വൈകിയ ആശംസകള്‍

mukthar udarampoyil said...

കെടക്കട്ടെ ഞമ്മടെ ബകയായും ഒന്ന്...
ബൈകിയാണെങ്കിലും...

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍...

ഏ.ആര്‍. നജീം said...

ആദ്യം ഉഷാജീക്ക് പിറന്നാള്‍ ആശംസകള്‍ നേരട്ടെ...

ഒരു നല്ല സൌഹൃദത്തിന്റെ ഉത്തമോദാഹരണം ഇവിടെ കണ്ടു... മാണിക്ക്യത്തിലൂടെ...

പ്രകാശേട്ടന്റെ ലോകം said...

ഉഷച്ചേച്ചിക്ക് പിറന്നാള്‍ ആശംസകള്‍
ഉഷച്ചേച്ചിയെ കാണുമ്പോല്‍ കിലുക്കാം പെട്ടി പോലെയിരിക്കുന്നില്ലല്ലോ?
ഏതായാലും മാണിക്യച്ചേച്ചിക്ക് കാണാനായില്ലോ.അത് മതി.
ചേച്ചിയോട് നാട്ടില്‍ വരുമ്പോള്‍ ഈ പാവത്തിനെ കാണാന്‍ പറയുമല്ലോ.

ഒഴാക്കന്‍. said...

കിലുക്കാംപെട്ടിക്ക്ജന്മദിന ആശംസകള്‍

Ranjith Chemmad / ചെമ്മാടന്‍ said...

ചേച്ചിയ്ക്ക് പിറന്നാള്‍ ആശംസകള്‍......

ManzoorAluvila said...

belated "birthday wishes"...!!!! to USHA !!!!