Wednesday, December 31, 2008

ലോകാ സമസ്താ സുഖിനോ ഭവന്തു


ഈശ്വരാ ഈ കഴിഞ്ഞ വര്‍ഷത്തില്‍
ഞങ്ങള്‍ക്ക് ഒരൊരുത്തര്‍ക്കും തന്ന അനുഗ്രഹങ്ങള്‍ക്കും,
പ്രകൃതി സമ്പത്തിനും, നിരവധിയായ സുഖസൌകര്യത്തിനും
അപകടങ്ങളില്‍ നിന്ന് രക്ഷിച്ച് ഞങ്ങളെ കാത്തു പരിപാലിച്ചതിനും,
ശരീരാരോഗ്യത്തിനും മാനസീക സന്തോഷത്തിനും,നല്ല കൂട്ടുകാരെയും,
കുടുംബത്തെയും നലകിയതിനും, സമൃദ്ധമായി അനുഗ്രഹിച്ചതിനും നന്ദി പറയുന്നു.



ഞങ്ങളുടെ എല്ലാ വിഷമങ്ങളും ഭയാശങ്കകളും ഞങ്ങളില്‍ നിന്ന് അകറ്റണമെ
ഈ വരുന്ന വര്‍ഷം മുഴുവനുമുള്ള ഞങ്ങളുടെ
എല്ലാ പ്രവര്‍ത്തനങ്ങളും, പദ്ധതികളും ആഗ്രഹങ്ങളും
സന്തോഷങ്ങളും സന്താപങ്ങളും വിജയങ്ങളും പരാജയങ്ങളും,
ഞങ്ങളേയും, അങ്ങേക്ക് സമര്‍പ്പിക്കുന്നു,ദൈവമെ കാത്തു പരിപാലിക്കണമെ!



ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് വേണ്ടിയും,

സഹോദരീ സഹോദരന്മാര്‍ക്ക് വേണ്ടിയും മക്കള്‍ക്കു വേണ്ടിയും
മരണം മൂ‍ലം ഞങ്ങളില്‍ നിന്ന് വേര്‍‌പെട്ട് പോയ എല്ലാവര്‍ക്കു വേണ്ടിയും
ഈ ദിനത്തില്‍‌ പ്രാര്‍ത്ഥിക്കുന്നു.

സര്‍വ ഐശ്വര്യങ്ങളും ഇന്നും എന്നും എപ്പോഴും

എല്ലാവര്‍ക്കും ഉണ്ടാവാന്‍ പ്രാര്‍‌ത്ഥിക്കുന്നു..!!

ലോകാ സമസ്താ സുഖിനോ ഭവന്തു

25 comments:

ഹരീഷ് തൊടുപുഴ said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍...

Typist | എഴുത്തുകാരി said...

നന്മകളുടേയും സമാധാനത്തിന്റേയും സന്തോഷത്തിന്റേയും വര്‍ഷമാകട്ടെ 2009

ഇആര്‍സി - (ERC) said...

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.

Rejeesh Sanathanan said...

പുതുവത്സരാശംസകള്‍......

ഉപ ബുദ്ധന്‍ said...

Welcome 2008
happy new year!

mayilppeeli said...

നവവല്‍സരാശംസകള്‍......

e-Pandithan said...

ആമേന്‍, നവ വത്സര ആശംസകള്‍

e-Pandithan said...

ആമേന്‍, നവ വത്സര ആശംസകള്‍

പ്രയാസി said...

ചേച്ചീ നല്ല പ്രാര്‍ത്ഥന..

എല്ലാരെം ദൈവം കാരുണ്യവാനായ ദൈവം അനുഗ്രഹിക്കട്ടെ!

നന്മ നിറഞ്ഞ ഒരു പുതുവത്സരം ആശസിക്കുന്നു..

ചാണക്യന്‍ said...

നവവത്സരാശംസകള്‍....

വിജയലക്ഷ്മി said...

Aayurarogyasoukkyavum sambhalsamrudhiyum niranja" puthu valsaraashamsakal!!! "
sasneham,
vijayalakshmi.

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍

ഗിരീഷ്‌ എ എസ്‌ said...

പുതുവത്സരാശംസകള്‍...

ഗീത said...

ആ പ്രാര്‍ത്ഥനയില്‍ ഞാനും പങ്കു ചേരുന്നു.

ആ ചിത്രങ്ങള്‍ എന്തൊരു ഭംഗി!

Nithyadarsanangal said...

പുതുവര്‍ഷത്തില്‍ എല്ലാവര്‍ക്കും സുഖമുണ്ടാകട്ടെ... സര്‍വത്ര മംഗളം ഭവിക്കട്ടെ... ആര്‍ക്കും ദുഃഖം വരാതിരിക്കട്ടെ...!
പുതുവത്സരാശംസകള്‍.

പാറുക്കുട്ടി said...

മാണിക്യം ചേച്ചിയേ,

നന്മ നിറഞ്ഞ പുതു വർഷം ആശംസിക്കുന്നു.

ഞാന്‍ ആചാര്യന്‍ said...

മേഡം മാണിക്യം, അതു സിമ്പിളാ...ബ്ലോഗറില്‍ ലോഗ് ഇന്‍ ചെയ്തിട്ട് 'ലേ ഔട്ടി'ലേക്ക് പോവുക. 'ആഡ് ഗാഡ്ജെറ്റ്' ക്ലിക്കുമ്പോള്‍ 'ബ്ലോഗ് ലിസ്റ്റ്' എന്നു കാണുന്ന സാധനം ലേ ഔട്ടിലേക്ക് ആഡ് ചെയ്യുക. അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നമുക്ക് വേണ്ട ബ്ലോഗുകളുടെ 'യു.ആര്‍.എല്‍' ഓരോന്നായി ചേര്‍ക്കുക. ബ്ലോഗിന്‍റെ ടൈറ്റില്‍ മാത്രമായോ, എന്‍റെ ബ്ലോഗില്‍ കാണുന്നതുപോലെ കുറച്ചു വാചകങ്ങളോ, ഓരോ ബ്ലോഗിലെയും ചിത്രങ്ങള്‍ കൂടെയോ വേണമെങ്കില്‍ അങ്ങനെ ആകാം. ബോക്സ് ടിക് ചെയ്യുക. സേവ് ചെയ്യുക. ലേ ഔട്ട് സേവ് ചെയ്യുക. ബ്ലോഗ് ലിസ്റ്റ് ഇടത്തോ വലത്തോ പോകുന്നത് ടെമ്പ്ലേറ്റിനെ ആശ്റയിച്ചാണ്. ഞാന്‍ പറഞ്ഞത് ക്ലീയര്‍ ആണോ?

Anonymous said...

പുതുവത്സരാശംസകൾ!!!

Unknown said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍.... :)

ജെ പി വെട്ടിയാട്ടില്‍ said...

മഞ്ഞ് മൂടിക്കിടക്കുന്ന സ്ഥലം കാണുമ്പോള്‍ അവിടെക്ക് വരണമെന്ന് തോന്നുന്നു...
പിന്നെ എഴുത്ത് കൂടെ കൂടെ വായിച്ചു......
ഒരിടത്ത് ഒരു ശ്രീയേട്ടനെ കണ്ടു.. ആരാ ഈ ശ്രീയേട്ടന്‍.......
എന്റെ പാറുകുട്ടീടെ ഉണ്ണ്യേട്ടനാണോ???????????

Anil cheleri kumaran said...

വ്യത്യസ്തമായൊരു പോസ്റ്റ്

Sapna Anu B.George said...

പുതുവത്സരാശംസകള്‍...

വികടശിരോമണി said...

വളരെ വൈകിയ ഒരു നവവത്സരാശംസകൾ...

അജയ്‌ ശ്രീശാന്ത്‌.. said...

സ്നേഹം...
നിറഞ്ഞ;
ഹൃദയം നിറഞ്ഞ
പുതുവത്സരാശംസകള്‍...

B Shihab said...

നന്മകളുടേയും സമാധാനത്തിന്റേയും സന്തോഷത്തിന്റേയും വര്‍ഷമാകട്ടെ 2009