Wednesday, December 24, 2008

ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ



കൃസ്തുമസ്

ശാന്തിയുടെയും

സമാധാനത്തിന്റെയും

സന്ദേശം മനസ്സില്‍‌ ഏറ്റി കൊണ്ട്

സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!

ഈ ക്രിസ്‌മസ്സ് ആഘോഷിക്കുവാന്‍‌ എല്ലാവര്‍ക്കും സാധിക്കട്ടെ.

എല്ലാവര്‍ക്കും നന്മ വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ .

സ്നേഹം നിറഞ്ഞ

ക്രിസ്മസ്

ആശംസകള്‍‌

മാണിക്യം







ചിത്രം ഹാമില്‍ട്ടണ്‍‌ മലയാള സമാജം ക്രിസ്മസ് 2008

28 comments:

മാണിക്യം said...

കൃസ്തുമസ്

ശാന്തിയുടെയും സമാധാനത്തിന്റെയും
സന്ദേശം മനസ്സില്‍‌ ഏറ്റി കൊണ്ട്
സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
ഈ ക്രിസ്‌മസ്സ് ആഘോഷിക്കുവാന്‍‌
എല്ലാവര്‍ക്കും സാധിക്കട്ടെ.
എല്ലാവര്‍ക്കും നന്മ വരട്ടെ
എന്ന പ്രാര്‍ത്ഥനയോടെ .

സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍‌

☆☆☆മാണിക്യം☆☆☆

Typist | എഴുത്തുകാരി said...

ദാ, ക്രിസ്മസ് ഇങ്ങെത്തിക്കഴിഞ്ഞു, ഇനി ഒരു മണിക്കൂര്‍ കൂടി മാത്രം.

ആശംസകള്‍.

ചാണക്യന്‍ said...

ക്രിസ്മസ് ആശംസകള്‍....

രണ്‍ജിത് ചെമ്മാട്. said...

എല്ലാവര്‍ക്കും നന്മ വരട്ടെ....
............ക്രിസ്മസ് ആശംസകള്‍‌

ഭൂമിപുത്രി said...

ഈ ക്രിസ്തുമസിന് എല്ലാ നന്മകളും എല്ലാവർക്കും ആശംസിയ്ക്കുന്നു

അനില്‍@ബ്ലോഗ് said...

ആശംസകള്‍.

കാന്താരിക്കുട്ടി said...

ചേച്ചിയ്ക്കും കുടുംബത്തിനും ക്രിസ്മസ് ആശംസകൾ.


കേയ്ക്ക് വെച്ചേക്കണേ..ഞാനിതാ വരുന്നൂ !

ബിന്ദു കെ പി said...

ചേച്ചിയ്ക്കും കുടുംബത്തിനും ആഹ്ലാദകരമായ ക്രിസ്മസ് ആശംസിക്കുന്നു

mayilppeeli said...

ശാന്തിയുടെയും സമാധാനത്തിന്റേയും ക്രിസ്തുമസ്‌ ആശംസകള്‍....

kaithamullu : കൈതമുള്ള് said...

അതെ, മാണിക്യം,
ശാന്തി, സമാധാനം : ഈ വര്‍ഷം പ്രത്യേകിച്ച്....
-എല്ലാര്‍ക്കും നേരുന്നൂ!

ഗീത് said...

ആ ക്രിസ്മസ്സ് ട്രീ നല്ല ഭംഗി. ആ പരിപാടിയുടെ ബാക്കി പടങ്ങള്‍ കൂടി പോസ്റ്റ് ചെയ്യാമായിരുന്നു.

കാപ്പിലാന്‍ said...

ക്രിസ്തുമസ് ആശംസകള്‍ .

ആരും ഇല്ലാത്ത ഈ എകാന്തത്തില്‍ നിനക്ക് കൂട്ടായി ഒരു നാഥന്‍ വരും .നിന്‍റെ ഹൃദയത്തിന്റെ വാതിലുകള്‍ അവനായി തുറക്കുമോ ?

ഹോ..... ഹോ ......ഹോ ..

ഹാപ്പി ക്രിസ്ത്മസ്

ഉപാസന || Upasana said...

wishes
:-)

ജെപി. said...

വീട്ടിലെല്ലാവര്‍ക്കും കൃസ്തുമസ് ആശംസകള്‍
മാണിക്യ ചേച്ചിയും പിള്ളാരും കൂടി പുതുവത്സരാഘോഷത്തിന് ഇങ്ങോട്ട് പോരൂ..

ഉണ്ണ്യേട്ടനെയും, പാറുകുട്ടിയേയും, ബീനാമ്മയേയും കാണാം.

ജെപി. said...

കൃസ്തുമസ്സ് പ്രമാണിച്ച് അടിപൊളി ഫുഡ് ആയിരുന്നു...
രാക്കമ്മയുടെ സ്പെഷല്‍ പൊറോട്ട, ബട്ടര്‍ ചിക്കന്‍ മസാല എന്നിവയും ഉണ്ടായിരുന്നു.
ബീനാമ്മ കുറെ വര്‍ഷങ്ങളായി കേക്ക് ഉണ്ടാക്കാറുണ്ടായിരുന്നില്ല...
ഇന്ന് വെരി സ്പെഷന്‍ കേക്കുണ്ടാക്കി..
പിള്ളേരെല്ലാം ഒന്നിക്കുമ്പോള്‍ വലിയ ആഘോഷം തന്നെ ഇവിടെ.

ദീപക് രാജ്|Deepak Raj said...

ഹാപ്പി ക്രിസ്മസ്.. ഹാമില്‍ടനില്‍ ഫ്രഞ്ച് ആണോ...?

എന്തായാലും കേക്കും കൂട്ടിയുള്ള ക്രിസ്മസ് ആവും എന്നുറപ്പുണ്ട്‌..

രഘുനാഥന്‍ said...

Very Happy X'mas

രസികന്‍ said...

വൈകിയാണെത്താന്‍ കഴിഞ്ഞതെങ്കിലും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍

ശിവ said...

ക്രിസ്തുമസ് ആശംസകള്‍....

നരിക്കുന്നൻ said...

"ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ"

പാറുക്കുട്ടി said...

ചേച്ചിക്കും കുടും‌ബത്തിനും എന്റെ ആശംസകൾ!

...പകല്‍കിനാവന്‍...daYdreamEr... said...

പുതുവത്സരാശംസകള്‍....!

smitha adharsh said...

Happy Newyear

Jithendrakumar/ജിതേന്ദ്രകുമര്‍ said...

നവ വത്സര ആശംസകള്‍!!

Jithendrakumar/ജിതേന്ദ്രകുമര്‍ said...

നവ വത്സര ആശംസകള്‍!!

നൊമാദ്|aneesh said...

സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

തറവാടി said...

പുതുവത്സരാശസകള്‍ :)

poor-me/പാവം-ഞാന്‍ said...

Belated x-mas greets.Happy new year.
For a peculiar type X-mas xperience pl read
http://manjaly-halwa.blogspot.com