tag:blogger.com,1999:blog-1008180250924214179.post8299021770517833226..comments2023-08-16T02:38:43.969-07:00Comments on മാണിക്യം: ഇനി എനിക്കു പറയാനുള്ളത്...മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger54125tag:blogger.com,1999:blog-1008180250924214179.post-14346058024750130742009-01-09T09:21:00.000-08:002009-01-09T09:21:00.000-08:00മാണിക്ക്യം..,ഒരു നൊമ്പരത്തോടെയാണ് ഈ വരികള്‍ വായിച്...മാണിക്ക്യം..,

ഒരു നൊമ്പരത്തോടെയാണ് ഈ വരികള്‍ വായിച്ചു തീര്‍ത്തത്..

ഈ സംഭവം കൂടെ അറിഞ്ഞപ്പോള്‍ ഈ വരികള്‍ ഒരു നീറ്റലായി മനസ്സില്‍ തങ്ങി നില്ക്കുന്നു....

ആ സുഹൃത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നറിയില്ലെങ്കിലും നന്നായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു

അഭിനന്ദനങ്ങള്‍....ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-14163564575109651252008-10-06T23:04:00.000-07:002008-10-06T23:04:00.000-07:00ജീവിതത്തെ ജീവനുള്ളതാക്കുന്നത് ജീവിക്കുന്നവരാണ്.സ്ന...ജീവിതത്തെ
ജീവനുള്ളതാക്കുന്നത് ജീവിക്കുന്നവരാണ്.
സ്നേഹം പങ്കുവയ്ക്കാനുള്ളതാണ്
മനസ്സില്‍ കൂട്ടി വയ്ക്കുവാനുള്ളതല്ല.
സ്നേഹം ഹൃദയത്തില്‍ നിന്ന് വരണം.
എങ്കിലേ സ്നേഹത്തിലെ
പവിത്രത ഉളവാകൂ.

എനിക്കൊന്നും പറയാന്‍ ഇല്ല

എനിക്കൊന്നും പറയാന്‍ ഇല്ല

എനിക്കൊന്നും പറയാന്‍ ഇല്ലരമ്യhttps://www.blogger.com/profile/14774984587586968077noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-89452339707711964692008-09-30T20:31:00.000-07:002008-09-30T20:31:00.000-07:00നന്നായിട്ടുണ്ട്... ഈ ഭാവം എന്നും കാത്തു സൂക്ഷിക്കു...നന്നായിട്ടുണ്ട്... ഈ ഭാവം എന്നും കാത്തു സൂക്ഷിക്കുക...
"നിന്റെ മണം അറിയില്ലാ,
നിന്റെ കൈ, അതിന് ചൂട്
അതിന്റെ മൃദുത്വം അതുമറിയില്ല,"

"അതിന്റെ മൃതുത്വം പോലുമറിയില്ല "
എന്ന് ആക്കിയാല്‍ കൊള്ളാമോ?girishvarma balussery...https://www.blogger.com/profile/01863326247707781567noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-52265353501475361812008-09-24T06:32:00.000-07:002008-09-24T06:32:00.000-07:00ഏതു കോമയിലാണേലുമതുഞാനറിയുംഒരു പക്ഷേ വിരലുകള്‍ കൊണ്...ഏതു കോമയിലാണേലുമതുഞാനറിയും
ഒരു പക്ഷേ വിരലുകള്‍ കൊണ്ടു
നിന്‍കൈവിരല്‍പിടിക്കാനുള്ള ശേഷിയുണ്ടാവില്ല..
എങ്കിലും ഞാനറിയും ....
ഗുരുGURU - ഗുരുhttps://www.blogger.com/profile/05181630048919225024noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-62666968817991416862008-09-14T06:13:00.000-07:002008-09-14T06:13:00.000-07:00വിചാരം,പ്രശാന്ത്കൃഷ്ണ,ശ്രീവല്ലഭന്,റെയര്‍ റോസ്,സ്മ...വിചാരം,
പ്രശാന്ത്കൃഷ്ണ,ശ്രീവല്ലഭന്,
റെയര്‍ റോസ്,സ്മിതാആദര്‍ശ്,ഗീതാ,
ആഗ്നേയ,ഗോപന്,സുനില്‍,ബേബി,
മിന്നാമിനുങ്ങ്,ദ്രൌപതി നിരക്ഷരന്,
ജയകൃഷ്ണന് കാവാലം,മുല്ലപ്പൂവ്,മരണം ,
ഹരീശ്രീ,ഷിഹാബ്,രസികന്‍,കാപ്പിലാന്, നരികുന്നന്‍, മുരളിക,പ്രയാസി,ഷമ്മി,

നിങ്ങളുടെ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി... വായിച്ചു അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഇവിടെ കമന്റായും മെയില്‍ വഴിയും പറഞ്ഞ
എല്ലാ പ്രീയ വായനക്കാര്‍ക്കും പ്രത്യേക നന്ദി ..
സ്നേഹാശംസകളോടെ മാണിക്യംമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-17902155175198208162008-09-10T19:33:00.000-07:002008-09-10T19:33:00.000-07:00നന്നായിരിക്കുന്നൂ.നന്നായിരിക്കുന്നൂ.abrthehttps://www.blogger.com/profile/03862351305334293040noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-15753498468351489592008-09-02T03:04:00.000-07:002008-09-02T03:04:00.000-07:00:):)hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-53999745318654047002008-08-31T10:05:00.000-07:002008-08-31T10:05:00.000-07:00“ഇനി എനിക്കു പറയാനുള്ളത്“ഒരുവളെ” സ്നേഹിക്കണമെങ്കില...“ഇനി എനിക്കു പറയാനുള്ളത്

“ഒരുവളെ” സ്നേഹിക്കണമെങ്കില്
മനസ്സിലാക്കണം.വിശ്വസിക്കണം.
അറിയണം. പഠിക്കണം.
അതിനു ശ്രമിക്കണം“പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-85674764095338171692008-08-29T05:12:00.000-07:002008-08-29T05:12:00.000-07:00''ഇപ്പോള്‍, ഞാന്‍ കടന്നു പോകുകയാണെന്ന് നീയറിയണം .....''ഇപ്പോള്‍, ഞാന്‍ കടന്നു പോകുകയാണെന്ന് നീയറിയണം ..
അപ്പോള്‍ വിളിച്ചാല്‍ കേള്‍ക്കില്ല ഞാന്‍, കാണുകയുമില്ല,
ഇനി ഒരിക്കലും പറയാനായില്ലയെങ്കിലോ?''

നില്കൂ, പോകല്ലേ.. അതിനും മാത്രം ഒന്നും ഉണ്ടായില്ലല്ലോ.. :)Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-66698366128236064782008-08-26T01:29:00.000-07:002008-08-26T01:29:00.000-07:00എന്തൊക്കെയോ പറയണമെന്നുണ്ട്...പക്ഷേ,പറഞ്ഞാലും നീ കേ...എന്തൊക്കെയോ പറയണമെന്നുണ്ട്...
പക്ഷേ,

പറഞ്ഞാലും നീ കേൾകില്ല, നീ അറിയില്ല, നീ കാണില്ല.

സംഗതി കൊള്ളാം.. നല്ല വരികൾ.. എനിക്ക് നന്നായി ഇഷ്ടപെട്ടു..

ആശംസകൾനരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-43637400628809758652008-08-25T05:55:00.000-07:002008-08-25T05:55:00.000-07:00കാപ്പിലാന് പറഞ്ഞത് സത്യം. പിന്നെ എല്ലാകവിതയും എല്‍...കാപ്പിലാന് പറഞ്ഞത് സത്യം. പിന്നെ എല്ലാകവിതയും എല്ലാര്ക്കും മനസ്സിലാകണമന്നുമില്ലല്ലോ? കവി ഉദ്ദേശിക്കുന്നതും അനുവാചകന് മനസ്സിലാക്കുന്നതും ഒരുപോലെ ആകണമന്നില്ലല്ലോ? ഒരു രസകരമായ സംഭവം ഞാന്‍ ഓര്‍ക്കുകയാണ്.

മഹാരാജാസ് കോളജിലെ മലയാളം സാഹിത്യ ബിരുദ ക്ലാസ്. പേരുകേട്ട ഒരു മലയാള അധ്യാപകന് ചങ്ങമ്പുഴ കവിത പഠിപ്പിക്കുന്നു. കവിത വായിച്ച് അതിന്റെ അര്‍ത്ഥം വിശദമാക്കുമ്പോള്‍ പിന്ബഞ്ചില് നിന്നും ഒരു വിദ്യാര്‍ത്ഥി എഴുനേറ്റുനിന്ന് അധ്യാപകനോടു പറഞ്ഞു "സാര്‍ ആ കവിതയുടെ അര്‍ത്ഥം അങ്ങനെ അല്ല, കവി ഒരിക്കലും അങ്ങനെ ഉദ്ദേശിച്ചിട്ടില്ല, കവി ഉദ്ദേശിച്ചത് ഇങ്ങനെ ആണ്" എന്ന് വിശദീകരിക്കാന്‍ തുടങ്ങിയപ്പോഴേക്കും വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ഇന്‍സള്‍ട്ട് ചെയ്യപ്പെട്ടതായ് തോന്നിയ അധ്യാപകന് ദേഷ്യത്തോടെ ചോദിച്ചു "കവി എന്താ ഉദ്ദേശിച്ചതന്ന് തനിക്ക് എങ്ങനെ അറിയാം, കവിയുടെ മനോഗതം കവിതയില്‍ ഉണ്ട്" എന്നു പറഞ്ഞ് ആ വിദ്യാര്‍ത്ഥിയെ ക്ലാസില്‍ നിന്നും ഇറക്കി വിട്ടു. പിന്നീട് ക്ലാസ് ഒക്കെ കഴിഞ്ഞപ്പോള്‍ മറ്റൊരു വിദ്യാര്‍ത്ഥി അധ്യാപകനോട് പറഞ്ഞു "സാര്‍ ക്ലാസില്‍നിന്നും ഇറക്കിവിട്ട ക്യഷ്ണപിള്ളയാണ് ഈ കവിത എഴുതിയിരിക്കുന്ന ചങ്ങമ്പുഴ" എന്ന്. അപമാനിതനും ഇളിഭ്യനുമായ അധ്യാപകന് ചങ്ങമ്പുഴയോട് അടുത്തക്ലാസില്‍ പരസ്യമായ് ക്ഷമ പറയുകയുണ്ടായി. തന്റെ കവിതകള്‍ പാഠപുസ്തകത്തില്‍ പഠിക്കാന്‍ ഭാഗ്യം സിദ്ധിച്ച ലോകത്തിലെ ഏകകവി നമ്മുടെ ചങ്ങമ്പുഴയാണ് എന്നത് മലയാളികള്‍ക്ക് അഭിമാനമല്ലേ?.Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-16330445153787085362008-08-25T04:17:00.000-07:002008-08-25T04:17:00.000-07:00ഒരു കവിതയുടെ കഥയുടെ അര്‍ഥം മനസിലാക്കി കൊടുക്കുക എന...ഒരു കവിതയുടെ കഥയുടെ അര്‍ഥം മനസിലാക്കി കൊടുക്കുക എന്നത് എഴുത്തുകാരുടെ ഏറ്റവും വലിയ പരാജയമാണ്കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-91497183355221548772008-08-24T00:40:00.000-07:002008-08-24T00:40:00.000-07:00നന്നായിട്ടുണ്ട്...നന്മകള് നേരുന്നു.....സസ്നേഹം,മ...നന്നായിട്ടുണ്ട്...
നന്മകള് നേരുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-78609100417358534742008-08-22T22:20:00.000-07:002008-08-22T22:20:00.000-07:00നല്ല വരികൾ നന്നായിരുന്നു പുതിയ ഏതൊ ഒരു സിനിമയുടെ ...നല്ല വരികൾ നന്നായിരുന്നു

പുതിയ ഏതൊ ഒരു സിനിമയുടെ പരസ്യത്തിൽ കണ്ടു. ( ഒരു കോമഡി നടൻ കാമുകിയോടു പറയുന്നു )

ലോകത്ത് ആരും സ്നേഹിക്കുന്നയാൾക്ക് ഇതുവരെ കൊടുക്കാത്ത സമ്മാനം തരാമെന്ന്
സ്നേഹമായിരുന്നുപോലും ആ സമ്മാനം !!

ഇതൊരു തമാശയായിരുന്നെങ്കിലും അതിലും എന്തൊക്കെയോ അടങ്ങിയിട്ടില്ലെ!!!!!!!

മാണിക്യം പറഞ്ഞപോലെ
“സ്നേഹം ഹൃദയത്തില്‍ നിന്ന് വരണം.
എങ്കിലേ സ്നേഹത്തിലെ
പവിത്രത ഉളവാകൂ.“രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-62329420899263530192008-08-22T12:01:00.000-07:002008-08-22T12:01:00.000-07:00valareaa nannaayirikkunnu. ugranvalareaa nannaayirikkunnu. ugranShooting star - ഷിഹാബ്https://www.blogger.com/profile/00371693345584419348noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-45430734021195561182008-08-19T21:25:00.000-07:002008-08-19T21:25:00.000-07:00എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായ...എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക

നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.അനോണിമാഷ്https://www.blogger.com/profile/14288369531522363499noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-26514593895179515582008-08-19T10:19:00.000-07:002008-08-19T10:19:00.000-07:00ശ്രീദേവിച്ചേച്ചിയെയും സഗീറിനെയും ശ്രീ. വെള്ളെഴുത്ത...ശ്രീദേവിച്ചേച്ചിയെയും സഗീറിനെയും ശ്രീ. വെള്ളെഴുത്തിനെയും അനോണിമാഷ് ക്രൂരമായി കളിയാക്കിയതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂലോകത്ത് ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-28694972067870929682008-08-18T20:45:00.000-07:002008-08-18T20:45:00.000-07:00നല്ല വരികള്‍!!!!:)നല്ല വരികള്‍!!!!

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-52044679311191955062008-08-13T19:45:00.000-07:002008-08-13T19:45:00.000-07:00പ്രിയപ്പെട്ട മാണിക്യമെ ഞാന്‍ ഒരു സത്യം പറയട്ടെ..എന...പ്രിയപ്പെട്ട മാണിക്യമെ ഞാന്‍ ഒരു സത്യം പറയട്ടെ..എനിക്ക് കവിതയേക്കാള്‍ ഇഷ്ട്മായത് ഈ ഹൃദയത്തില്‍ തൊടുന്ന ഓര്മക്കുറിപ്പാണ്, എപ്പോഴും കവിതയായെ എഴുതു എന്ന വാശി എന്തിനാ ദേ ഇതുപോലെ ശക്തമായ സ്നേഹമുള്ള ഭാഷയില്‍ ഒരു ഓര്മക്കുറിപ്പായിരുന്നുവെങ്കില്, എല്ലായ്പ്പോഴും കവിത തന്നെ വേണമെന്ന് എന്താ നിര്‍ബന്ധം ഉറവകള്‍ പോലെ മണ്‍പുറ്റുപോലെ ഊറിവരുന്നതാണ് കവിത!!എന്നൊക്കെ മഹാന്മാര് പറഞ്ഞിട്ടുണ്ട്ട്ടൊ...

“പ്രണയ ഫീലോസഫി!
ഇപ്പോള്‍ പ്രണയിക്കുകയായിരുന്നില്ല,
പകച്ചു നിന്നുപോയതാണ്.....
ഞാന്‍ കടന്നുചെല്ലുമ്പോള്‍ അവള്
കണ്ണുകള്‍ അടച്ചു കിടക്കുകയാണ്,
തലയ്കല് ഉള്ള യന്ത്രത്തില്‍
ഹൃദയമിടിപ്പ് അടയാളപ്പെടുത്തുന്നു...
കയ്യില്‍ ട്രിപ്പ് ഇട്ടിരുക്കുന്നു കൃത്രിമശ്വാസോശ്ചാസം
ഈ കിടപ്പ് ഇന്ന് 34 ദിവസമായി.
ഒരുവാക്ക് മിണ്ടിയിട്ടില്ല്ല ,കണ്ണു തുറന്നിട്ടില്ല്ല
വിളികേട്ടിട്ടില്ല ....
ഞാന്‍ അവളുടെ അരികില്‍ ഇരുന്നു.
ചെറുചൂടുള്ള ആ കൈ പിടിച്ചു കൊണ്ട് , വാക്കുകള്‍ക്ക് അര്‍ത്ഥം ഇല്ലത്താ നിമിഷങ്ങള്‍..
ആകെയുള്ളത് ഉയര്‍ന്നു താഴുന്ന
ആ നെഞ്ചിലേ ശ്വാസവും ആ ചങ്കിടിപ്പും ...
ഇവിടെ ഏതു നാട് ഭാഷ ജാതി
ഒന്നും പ്രസക്തമല്ല......
കൈ വെള്ളയില്‍
:: ഇതു ഞാനാ::
എന്നു നഖം കൊണ്ടു
കോറിയിടുവാനാണു തോന്നിയത്..“Anonymousnoreply@blogger.comtag:blogger.com,1999:blog-1008180250924214179.post-2143717627420981232008-08-13T17:41:00.000-07:002008-08-13T17:41:00.000-07:00:):)joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-51948950728987323682008-08-13T06:20:00.000-07:002008-08-13T06:20:00.000-07:00ഹൃദ്യമീ വരികള്‍...മുറിപ്പെടുത്തുന്നു വാക്കുകള്‍......ഹൃദ്യമീ വരികള്‍...
മുറിപ്പെടുത്തുന്നു വാക്കുകള്‍...
ആഴങ്ങള്‍ ആഴങ്ങളെ കീഴ്പ്പെടുത്തുന്നതു പോലെ... ഈ വാക്കുകള്‍ ഓര്‍മ്മകളെ പുല്കി മായുന്നു...

ആശംസകള്‍

ജയകൃഷ്ണന് കാവാലം കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-85278479128636955802008-08-12T08:48:00.000-07:002008-08-12T08:48:00.000-07:00ചേച്ചീ...കവിതകളുടെ അര്‍ത്ഥം തീരെ മനസ്സിലാക്കാന്‍ പ...ചേച്ചീ...
കവിതകളുടെ അര്‍ത്ഥം തീരെ മനസ്സിലാക്കാന്‍ പറ്റാത്ത ഒരു ശരിയായ നിരക്ഷരനാണ് ഈയുള്ളവന്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-61230087338239214772008-08-12T06:43:00.000-07:002008-08-12T06:43:00.000-07:00ഇഷ്ടമായി...ആശംസകള്ഇഷ്ടമായി...
ആശംസകള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-45077765636322220092008-08-11T12:40:00.000-07:002008-08-11T12:40:00.000-07:00ഇടനെഞ്ചില്‍ കൊളുത്തിവലിക്കുന്ന വരികള്‍..അവസാന കമന്...ഇടനെഞ്ചില്‍ കൊളുത്തിവലിക്കുന്ന വരികള്‍..
അവസാന കമന്റ് വായിച്ചപ്പോള്‍ നൊമ്പരം
നീറ്റലായ് പെയ്തിറങ്ങി..
ശുഭകരമാകട്ടെ,എല്ലാം.thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-90206861608155410702008-08-10T21:26:00.000-07:002008-08-10T21:26:00.000-07:00കവിതയുദെ ഭാഷക്കും രചനാരീതിക്കും മുന്‍കാലങ്ങലില്‍ ...കവിതയുദെ ഭാഷക്കും രചനാരീതിക്കും
മുന്‍കാലങ്ങലില്‍ എഴുതിയ
കവിതകളെക്കാള്‍ സൌന്ദര്യം……………….
മനസ്സില്‍ ഒളിപ്പിച്ചു വച്ച
ചില സ്വപ്നങ്ങള്‍,
അവസ്സാനം, സ്വയം അറിയാതെ………
എവിടേയ്ക്കൊ ഓടി മറഞ്ഞതിന്റെ
ഒരു വല്ലാത്ത ശൂന്യത
വാക്കുകളില്‍ നിറഞ്ഞു നില്ക്കുന്നു…..…………..Unknownhttps://www.blogger.com/profile/06337130768405763051noreply@blogger.com