tag:blogger.com,1999:blog-1008180250924214179.post8126426504047812258..comments2023-08-16T02:38:43.969-07:00Comments on മാണിക്യം: വിദ്യാരൂപിണി സരസ്വതീ ....മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger46125tag:blogger.com,1999:blog-1008180250924214179.post-52837392307006084532010-04-21T04:47:44.495-07:002010-04-21T04:47:44.495-07:00വളരെ നല്ലൊരു പോസ്റ്റ്, ചേച്ചീ.വളരെ നല്ലൊരു പോസ്റ്റ്, ചേച്ചീ.lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-83188017508088487932009-12-24T14:51:19.600-08:002009-12-24T14:51:19.600-08:00തൂലിക പടവാളിനേക്കാള്‍ ശക്തമാണ്. വാളു കൊണ്ട് വെട്ടി...തൂലിക പടവാളിനേക്കാള്‍ ശക്തമാണ്. വാളു കൊണ്ട് വെട്ടിയാല്‍ ശരീരത്തിനെ ക്ഷതം വരൂ . തൂലീക മനസ്സിനെയാണ് വൃണപ്പേടുത്തുന്നത് . അതു വേണോ ദയവായി ചിന്തിക്കു.......mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-61679387121531610832009-12-22T20:59:31.801-08:002009-12-22T20:59:31.801-08:00Xmas തിരക്കിലായോ മഷേ......പുതുപോസ്റ്റൊന്നും കാണാന...Xmas തിരക്കിലായോ മഷേ......പുതുപോസ്റ്റൊന്നും കാണാനില്ലല്ലോ. ഞാന്‍ ലീവിലാണ്. അതിനാല്‍ ബ്ലോഗെഴുതി ആള്‍ക്കാരെ കൊല്ലുന്നു. വടി കൊടുത്ത് അടി വാങ്ങിച്ചുകൊണ്ടിരിക്കുന്നുവെന്നര്ത്ഥം. കാണാം.....season's greetings!Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-50332940354791732852009-12-14T00:13:20.610-08:002009-12-14T00:13:20.610-08:00നല്ല ചിന്ത. നല്ല പോസ്റ്റ്. അതിനേക്കാള്‍ വിവരം പങ്ക...നല്ല ചിന്ത. നല്ല പോസ്റ്റ്. അതിനേക്കാള്‍ വിവരം പങ്കു വെച്ച കമന്റുകള്‍.

“സ്വബുദ്ധിയും ചിന്താശക്തിയും ഉള്ള മനുഷ്യര്‍ തമ്മില്‍ സംവേദിക്കുമ്പോള്‍ അഭിപ്രായ വിത്യാസം ഉണ്ടാവും, ഉണ്ടാവണം. പ്രതിപക്ഷ ബഹുമാനത്തോടെ അവിടെ കാര്യങ്ങള്‍ പറയണം.“

തീര്‍ച്ചയായും അങ്ങനെയാവണം. അങ്ങനെ അഭിപ്രായം നമുക്കു പറയാന്‍ കഴിയട്ടെ.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-79153604677329332942009-12-02T10:04:41.004-08:002009-12-02T10:04:41.004-08:00ബുദ്ധന്റെ ആൽചുവട്ടിൽ മാത്രമത്രേ സരസ്വതി ദേവി പൂർണ്...ബുദ്ധന്റെ ആൽചുവട്ടിൽ മാത്രമത്രേ സരസ്വതി ദേവി പൂർണ്ണതയോടെ പ്രത്യക്ഷപ്പെട്ടത് ........പി എം അരുൺ https://www.blogger.com/profile/18183484642567376847noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-64529401720511297912009-11-28T03:52:28.905-08:002009-11-28T03:52:28.905-08:00നല്ല ചിന്ത.
നല്ലൊരു പോസ്റ്റ്. ആശംസകള്നല്ല ചിന്ത.
നല്ലൊരു പോസ്റ്റ്. ആശംസകള്‍Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-28939274956123927282009-11-24T09:57:00.511-08:002009-11-24T09:57:00.511-08:00വളരെ അവസരോചിതമായ രചന..നന്നായിരിക്കുന്നു ആശംസകൾവളരെ അവസരോചിതമായ രചന..നന്നായിരിക്കുന്നു ആശംസകൾManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-13430952037170293122009-11-22T03:18:35.605-08:002009-11-22T03:18:35.605-08:00മാണിക്യം,
വളരെ നല്ല പോസ്റ്റു! ആശംസകള്‍.!മാണിക്യം,

വളരെ നല്ല പോസ്റ്റു! ആശംസകള്‍.!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-38425063599082406012009-11-05T00:31:15.617-08:002009-11-05T00:31:15.617-08:00തൂലിക പടവാളിനേക്കാള്‍ ശക്തമാണ്.
വളരെ ശരിയാണ്.തൂലിക പടവാളിനേക്കാള്‍ ശക്തമാണ്.
വളരെ ശരിയാണ്.തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-68928708470290949152009-11-04T10:53:37.821-08:002009-11-04T10:53:37.821-08:00Sincere way of sharing..
with love,
Shihab Mogra...Sincere way of sharing..

with love,

Shihab MogralsHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-35051784985168796042009-11-03T16:54:04.281-08:002009-11-03T16:54:04.281-08:00തൂലിക കൊണ്ടും കുത്തിനോവിക്കുന്നവരുണ്ട്!
ആരേയും ദ്ര...തൂലിക കൊണ്ടും കുത്തിനോവിക്കുന്നവരുണ്ട്!
ആരേയും ദ്രോഹിക്കരുതൊന്നുകൊണ്ടും,നാക്കും വാക്കും
വളരെ കരുതലോടെ യൂസ് ചെയ്യാന്‍ ശ്രമിക്കുക.
സഹജീവികളോട് മനസ്സറിഞ്ഞൊന്ന് പുഞ്ചിരിക്കുക,പര
മാവധി വിട്ട് വീഴ്ചയും സഹിഷ്ണുതയും എഴുത്തിലും
സംവദിക്കുന്നതിലും പ്രകടമാക്കി ശരീരഭാഷ മെച്ചപ്പെടുത്തി
തന്നേക്കാള്‍ പരിഗണന അപരനുനല്കാന് കഴിയുന്ന
ഒരു ലോകം വളര്‍ന്നുവരട്ടെയെന്ന് ആശംസിക്കുന്നു!!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-66876941796587481382009-10-31T13:42:20.755-07:002009-10-31T13:42:20.755-07:00:):)yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-9766961306962023072009-10-31T10:44:20.241-07:002009-10-31T10:44:20.241-07:00നമ്മ്മുക്കു വായും മറ്റുള്ളവര്‍ക്കു ചെവിയും മാത്രമേ...നമ്മ്മുക്കു വായും മറ്റുള്ളവര്‍ക്കു ചെവിയും മാത്രമേ തന്നിട്ടുള്ളു എന്നാണു നമ്മില്‍ കൂടുതല്‍ പേരും കരുതിയിരിക്കുന്നത്...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-56198460115369206242009-10-31T10:41:05.684-07:002009-10-31T10:41:05.684-07:00This comment has been removed by the author.poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-88938661107542163552009-10-26T09:54:55.614-07:002009-10-26T09:54:55.614-07:00വളരെ നേരത്തെ വായിച്ചതാണ്...
തിരക്ക് കാരണം കമന്റി...വളരെ നേരത്തെ വായിച്ചതാണ്...
തിരക്ക് കാരണം കമന്റിടാന്‍ മറന്ന് പോയി.
നന്നായിരിക്കുന്നു
(ചാറ്റ് ചെയ്തപ്പോള്‍ അഭിപ്രായം ഞാന്‍ പറഞ്ഞായിരുന്നു)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-43157199242080753192009-10-21T19:25:28.014-07:002009-10-21T19:25:28.014-07:00ഈയടുത്ത് എവിടെന്നോ കിട്ടിയ മറ്റൊരറിവ്.
സരസ്വതി ഇരി...ഈയടുത്ത് എവിടെന്നോ കിട്ടിയ മറ്റൊരറിവ്.
സരസ്വതി ഇരിക്കുന്നത് ഒരു താമരയുടെ മുകളിലാണെങ്കിലും അത് മുങ്ങിപ്പോകുന്നില്ല. സരസ്വതിക്ക് തീരെ ഭാഗം ഇല്ലാത്തതുകൊണ്ടാണത് എന്നാണ് പറയപ്പെടുന്നത്. വിദ്യ കൈയ്യിലുള്ളവന് ഭാരം ഇല്ലാതാകുന്നു, അഥവാ അഹങ്കാരം ഇല്ലാതാകുന്നു എന്ന് അതിനെ നിര്‍വ്വചിച്ചിരിക്കുന്നു.

വിദ്യ കൈയ്യിലില്ലാത്തവന്‍ , അഥവാ അഹങ്കാരിയായ ഒരുവന് തൂലിക എന്ന പടവാളുകൊണ്ട്(വിദ്യയില്ലാത്തവന്റെ കൈയില്‍ എങ്ങനെ തൂലിക വരും ? വന്നാല്‍ത്തന്നെ അതിന് മൂര്ച്ചയുണ്ടാകില്ലല്ലോ !) ആഞ്ഞാഞ്ഞ് വെട്ടിയിട്ടും കാര്യമൊന്നുമില്ല എന്നും വേണമെങ്കില്‍ നിര്‍വ്വചിക്കാം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-60069437528877487112009-10-21T07:38:14.276-07:002009-10-21T07:38:14.276-07:00ചിന്തകള്‍ വളരെ നന്നായിരിക്കുന്നു.
അക്ഷരങ്ങളുടെ ലോക...ചിന്തകള്‍ വളരെ നന്നായിരിക്കുന്നു.
അക്ഷരങ്ങളുടെ ലോകത്ത് നമ്മള് ഇപ്പോള്‍ പരിചയപ്പെടുന്നത് ഇന്റര്‍നെറ്റിലൂടെയാണ്. ചിന്തയും വാക്കും പ്രവൃത്തിയും നന്നായാല്‍ മനുഷ്യ വര്‍ഗ്ഗം നന്നാവും. അധ്യാപനജീവിതത്തില് നിന്ന് റിട്ടയര്‍ ചെയ്ത ശേഷമാണ് ഞാന്‍ ബ്ലോഗില്‍ സ്ഥിരമായി കയറിയത്. അതുകൊണ്ട് പരിചയക്കാര് കുറവാണ്. പ്രത്യേകിച്ച് എന്റെ കണ്ണൂര്‍ ജില്ലയില്‍.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-16170732151388223962009-10-19T07:12:46.396-07:002009-10-19T07:12:46.396-07:00eitha ampum paranja vakkum orupole...pinne aranavo...eitha ampum paranja vakkum orupole...pinne aranavo vedanippichath?Anonymousnoreply@blogger.comtag:blogger.com,1999:blog-1008180250924214179.post-25974616717764509062009-10-18T11:45:46.887-07:002009-10-18T11:45:46.887-07:00തൂലിക മനസ്സിനെയാണ് വൃണപ്പെടുത്തുന്നത്...
അവസരോചിത...തൂലിക മനസ്സിനെയാണ് വൃണപ്പെടുത്തുന്നത്...

അവസരോചിതമായ പോസ്റ്റ്. ചിന്തിക്കേണ്ട വസ്തുതകൾ..നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-3110479763454708012009-10-17T05:40:10.247-07:002009-10-17T05:40:10.247-07:00"കുറഞ്ഞപക്ഷം വാക്കാലും പ്രവര്‍ത്തിയാലും സഹജീവ..."കുറഞ്ഞപക്ഷം വാക്കാലും പ്രവര്‍ത്തിയാലും സഹജീവിയോട് സ്നേഹത്തോടെ കരുതലോടെ നല്ലത് പറഞ്ഞ് മുന്നോട്ട് പൊയ്ക്കുടേ?

തൂലിക പടവാളിനേക്കാള്‍ ശക്തമാണ്. വാളു കൊണ്ട് വെട്ടിയാല്‍ ശരീരത്തിനെ ക്ഷതം വരൂ . തൂലീക മനസ്സിനെയാണ് വൃണപ്പേടുത്തുന്നത് . അതു വേണോ ദയവായി ചിന്തിക്കു....... "

പരമ സത്യം.
ശരീരത്തിന്റെ മുറിവ് ഒരിക്കല്‍ ഉണങ്ങും. പക്ഷേ മനസ്സിനേറ്റ മുറിവ് ഒരിക്കലും ഉണങ്ങില്ല. ജീവിതാന്ത്യം വരെ അതു പച്ചയായി നീറിക്കൊണ്ടിരിക്കും. അല്ലെങ്കില്‍ പിന്നെ അള്ഷീമേര്സ് പിടി പെടണം.
നല്ല പോസ്റ്റ് ജോച്ചി.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-66834148357447800042009-10-15T22:14:05.723-07:002009-10-15T22:14:05.723-07:00പോസ്റ്റിനും ശ്രീ ജയകൃഷ്ണന്റെ അഭിപ്രായത്തിനും പ്രത...പോസ്റ്റിനും ശ്രീ ജയകൃഷ്ണന്റെ അഭിപ്രായത്തിനും പ്രത്യേകം നന്ദി.

അക്ഷരമായത് ഒന്നേയുള്ളൂ ഈശ്വരന് എന്നറിഞ്ഞ്, ആ അക്ഷരത്തെ അറിയാന്‍ നമുക്ക് ശ്രമിക്കാം. മലയാള / സംസ്കൃത ഭാഷയിലെ ഓരോ അക്ഷരങ്ങളെയും സരസ്വതീദേവിയുടെ ഓരോ ശരീരഭാഗമായി പറയാറുണ്ട്. അതിന്റെയെല്ലാം ഉറവിടം ഓം അഥവാ പ്രണവം എന്ന ഏകാക്ഷരം കൊണ്ട് ദ്യോതിപ്പിക്കുന്ന ഈശ്വരനും.

യാ ദേവി സര്‍വ്വഭൂതേഷു
വിദ്യാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോനമഃKvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-49099642879635378102009-10-15T02:43:13.500-07:002009-10-15T02:43:13.500-07:00വളരെ നല്ല ചിന്തകള്‍, ചേച്ചീ.!വളരെ നല്ല ചിന്തകള്‍, ചേച്ചീ.!Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-27190320514395932362009-10-14T11:43:30.034-07:002009-10-14T11:43:30.034-07:00"വാളു കൊണ്ട് വെട്ടിയാല്‍ ശരീരത്തിനെ ക്ഷതം വരൂ..."വാളു കൊണ്ട് വെട്ടിയാല്‍ ശരീരത്തിനെ ക്ഷതം വരൂ. തൂലീക മനസ്സിനെയാണ് തൂലീക മനസ്സിനെയാണ് വൃണപ്പേടുത്തുന്നത്" വളെരെ ശ്രദ്ധേയമായ വാക്കുകള്‍.

ബ്ലോഗ് സ്വന്തം താല്പര്യങ്ങള് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുവാനുള്ള ഒരുപാധിയായി കാണുമ്പോഴാണ് പ്രശ്നം. നമ്മുടെ സംസ്കാരവും പൈതൃകവും നമ്മുടെ എഴുത്തിലും പ്രതിഫലിക്കും. അത് നല്ലതായാലും ചീത്തയായാലും.

ബൂലോകത്ത് എല്ലാവര്ക്കും നല്ല ബുദ്ധി തോന്നിപ്പിക്കേണമേ എന്ന് സരസ്വതി ദേവിയോട് പ്രാര്‍ത്ഥിക്കാം.

"യാ കുന്ദേന്ദു തുഷാരഹാര ധവളാ, യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാ വരദണ്ഡമണ്ഡിതകരാ, യാ ശ്വേതപത്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിര്, ദേവൈ സദാ പൂജിതാ
സാ മാം പാദു സരസ്വതി ഭഗവതീ, നിശ്ശേഷജാഡ്യാപഹാ"

മുഴുവനായും വായിക്കാന്‍ ഗുരുജിയുടെ ബ്ലോഗ് സന്ദര്‍ശിക്കുക...കറുത്തേടംhttps://www.blogger.com/profile/17114338948761928518noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-64751999031369643072009-10-14T10:30:55.597-07:002009-10-14T10:30:55.597-07:00സംഗീതത്തിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീദേവി ...സംഗീതത്തിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീദേവി കടാക്ഷം മാണിക്ക്യത്തിന് ആവശ്യത്തോളം ഉണ്ടെന്നറിയാം അത്കൊണ്ടാണല്ലോ ഇത്തരം നല്ല പോസ്റ്റുകള്‍ ഉണ്ടാകുന്നത്. അതെന്നും നിലനില്ക്കട്ടെ എന്നും ഒപ്പം ഐശ്വര്യ ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ഉണ്ടാകട്ടെ...ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-66176251003865740872009-10-14T09:50:36.264-07:002009-10-14T09:50:36.264-07:00Anubhavam enteyum guruvakunnu chechi...!
Nalla p...Anubhavam enteyum guruvakunnu chechi...!
Nalla post...! Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.com