tag:blogger.com,1999:blog-1008180250924214179.post7869052140568418099..comments2023-08-16T02:38:43.969-07:00Comments on മാണിക്യം: ഇനി ഒരു ജന്മം തരുമൊ....?മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger40125tag:blogger.com,1999:blog-1008180250924214179.post-60768465010360338422010-03-29T15:12:37.400-07:002010-03-29T15:12:37.400-07:00"Being loved" is a great feeling.. at an..."Being loved" is a great feeling.. at any stage and any phase of your life... that too by a person whom you loved the most... even if you are sure you have already moved tangentially from it...Sranjhttps://www.blogger.com/profile/07354592987483104581noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-11985786460679209602009-01-01T01:18:00.000-08:002009-01-01T01:18:00.000-08:00“ശ്രീയേട്ടന് എന്നെ ഓര്‍ത്തിരുന്നോ"അതിശയത്തൊടെ ...“ശ്രീയേട്ടന് എന്നെ ഓര്‍ത്തിരുന്നോ"അതിശയത്തൊടെ ചോദിച്ചു പോയി...അതാണ് വായില്‍ നിന്ന് വീണത് ശ്രീയേട്ടന് ചിരിച്ചു.

"എന്റെ കാമുകിയല്ലേ? അങ്ങണെ മറക്കാന്‍ പറ്റുമോ?.“>>>>>>>>>>>

ഈ കഥ ഞാന്‍ വായിച്ച് സുഖിച്ചു...
പെട്ടെന്ന് തീര്‍ന്നുപോയല്ലോ എന്ന ദു:ഖവും...
ഇനിയും എഴുതൂ മാണിക്യ ചേച്ചീ..........ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-34034704694077617802008-02-10T03:44:00.000-08:002008-02-10T03:44:00.000-08:00:):)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-80670151666626224942008-01-06T07:42:00.000-08:002008-01-06T07:42:00.000-08:00ഷാരു: നന്ദി...വാണി കമന്റ് ഞാന്‍ വായിച്ചിരുന്നു.നന്...ഷാരു: നന്ദി...
വാണി കമന്റ് ഞാന്‍ വായിച്ചിരുന്നു.നന്ദി.
ഹരി,ചിലത് ഒക്കെ കൈവിട്ട് പോകും എന്നാലും വിട്ടുപോകാത്തത് ഓര്‍മകള്‍ മാത്രം നന്ദി

സുല്‍:വയിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി..
ഗീതേ ശ്രീയേട്ടനെ ഇനി ഒരിക്കല്‍ കൂട്ടികൊണ്ടു വരാം അപ്പൊ എന്താ എവിടാന്ന് ഒക്കെ പറയിക്കാം.........
കല്പക്: കമന്റ്, ഒരു മിസ്സ്ഡ് ഹാര്‍ട്ട് ബീറ്റ്!!

ജിഹേഷ് എടക്കൂട്ടത്തില്‍: ചിലകഥകളുള്ള ഏടാകൂടം പിടിച്ചാ കാഴ്ചവട്ടത്തില്‍ ഞാനും കയറി ഇറങ്ങാറുണ്ട് ..ഒരു നൂറ്റിഒന്നിഷ്ടം എന്റെ വക.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-57991518100847748662008-01-06T01:19:00.000-08:002008-01-06T01:19:00.000-08:00ദിപ്പോഴാ കണ്ടേ... എന്താ ഞാന്‍ പറയാ?....ഇഷ്ടമായി നൂറ...ദിപ്പോഴാ കണ്ടേ... എന്താ ഞാന്‍ പറയാ?....ഇഷ്ടമായി നൂറുവട്ടം.....എന്റെ ഇഷ്ടബ്ലോഗുകളിലേക്ക് ഒന്നു കൂടി...Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-90038345125055336612008-01-02T22:31:00.000-08:002008-01-02T22:31:00.000-08:00അവളോടു ഞാന്‍ ചോദിച്ചു...“പറയാതെ അറിയാതെ നീ പോയതല്ല...അവളോടു ഞാന്‍ ചോദിച്ചു...

“പറയാതെ അറിയാതെ നീ പോയതല്ലേ... ഒരു വാക്കും മിണ്ടാതെ...”

അവള് പറഞ്ഞു..

“ഇനിയൊരു ജന്മമുണ്ടെങ്കില് നമുക്കാ സരയൂ തീരത്തു കാണാം....”

ആ ജന്മത്തിനു വേണ്ടി കാത്തിരിക്കുന്നൂ...

എന്റെ മാണിക്യാമ്മ.. :) ഇത്തിരി വൈകി വായിക്കാന്‍ .. എന്നാലും ഇന്നത്തെ ദിവസം ഇതെനിക്ക് മേഘാവൃതമായ മനസ്സ് സമ്മാനിച്ചു...

വേദന.... അതിനും ഒരു രസമുണ്ട്, അതു പ്രിയമുള്ളവരെ പറ്റിയായാല്...Kalpak Shttps://www.blogger.com/profile/13454727654424794924noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-83443015355500067792008-01-02T10:13:00.000-08:002008-01-02T10:13:00.000-08:00മാണിക്യം, എന്തു നല്ല കഥയാണ്! വായിച്ചു കഴിഞ്ഞപ്പോള്‍...മാണിക്യം, എന്തു നല്ല കഥയാണ്! വായിച്ചു കഴിഞ്ഞപ്പോള്‍ സങ്കടമോ വിഷമമോ,സന്തോഷമോ എന്തൊക്കയോ കൂടിക്കലര്‍ന്ന ഒരുഅനുഭൂതി.

ആ ശ്രീയേട്ടനു് കുടുംബമൊന്നുമായില്ലേ?
അക്ഷരത്തെറ്റുകള്‍ കുറച്ചിരുന്നുവെങ്കില് വായന കുറച്ചുകൂടി ആസ്വാദ്യമായേനേ...ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-75248659310600315442008-01-02T00:46:00.000-08:002008-01-02T00:46:00.000-08:00മാണിക്യ കുയിലേ നീ....മധുര തരം ഈ സ്വരം. അനുഭവമാണെങ്...മാണിക്യ കുയിലേ നീ....

മധുര തരം ഈ സ്വരം.
അനുഭവമാണെങ്കിലും കഥയാണെങ്കിലും
കഥവായിച്ചത് അനുഭവിച്ചറിഞ്ഞപോലെ.

ആശംസകള്‍!
പുതുവത്സരാശംസകള്‍ കൂടെ.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-31821162643142286492007-12-30T22:56:00.000-08:002007-12-30T22:56:00.000-08:00ഇനിയുമുണ്ടൊരു ജന്മമെങ്കില്...എനിക്കു നീ ഇണയാകണം.....ഇനിയുമുണ്ടൊരു ജന്മമെങ്കില്...
എനിക്കു നീ ഇണയാകണം..

വീണുകിട്ടിയ മോഹമുത്തിനെ
കൈവിടില്ലൊരു നാളിലും..!

ആ പാട്ട് ഓര്‍മയിലെത്തി..
നല്ല കഥ...കഥയെന്നുതന്നെ വിശ്വസിക്കുന്നുമില്ല!!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-77881787818887873542007-12-30T22:55:00.000-08:002007-12-30T22:55:00.000-08:00This comment has been removed by the author.ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-41315895738846885402007-12-30T20:40:00.000-08:002007-12-30T20:40:00.000-08:00രഹസ്യമായ പ്രണയത്തിന്റെ ഒടുക്കം പലപ്പോഴും ഈ വാക്കുക...രഹസ്യമായ പ്രണയത്തിന്റെ ഒടുക്കം പലപ്പോഴും ഈ വാക്കുകളില്‍ ആയിരിക്കും... “ഇനി ഒരു ജന്മമുണ്ടെങ്കില്...” എന്തായാലും ഹൃദ്യമായ അവതരണം. നന്നായിSharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-18597274884433770882007-12-30T12:51:00.000-08:002007-12-30T12:51:00.000-08:00This comment has been removed by the author.Anonymoushttps://www.blogger.com/profile/07149292175652101344noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-71207410733752483682007-12-30T11:22:00.000-08:002007-12-30T11:22:00.000-08:00ഗോപന്: അഭിപ്രയത്തിനു നന്ദി..കനല്: പല എരിഞ്ഞടങ്ങ...ഗോപന്: അഭിപ്രയത്തിനു നന്ദി..
കനല്: പല എരിഞ്ഞടങ്ങലില്‍ നിന്നല്ലേ ഫീനിക്സ് പക്ഷികള്‍ പറന്നുയരുന്നത്? നന്ദി.
മണി:വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി
ബിജൊ:നന്ദി..പുത്തന്‍ തലമുറ പ്രായോഗിക ബുദ്ധികൂടിയവരാണ് അല്ലെ? ....

സജി:"ശ്രീയേട്ടന് എന്നിട്ട് ഒരിക്കല്‍ പോലും ഒന്നും പറഞ്ഞില്ലാല്ലൊ! ശ്രീയേട്ടന് അപ്പോഴും ഒന്നും പറഞ്ഞില്ലാ.അതാണ് ശ്രീയേട്ടന് !!
കമന്റുകള്‍ക്ക് നന്ദി....

ഹരിശ്രീ:വന്നതിനും വായിച്ചതിനും നന്ദി... നട്ടീല് നിന്ന് മാറി നിക്കുമ്പൊഴാ നമ്മുടെ നാടിന്റെ മനോഹാരിതയും നിറവും ചൂടും അറിയുകാ....

രാജന് വെങ്ങര:22മന് നന്ദി ..
വിജില്‍:നന്ദി പറയുന്നില്ലാ...കഥയെക്കാള്‍ മനോഹരമായ വരികള്‍ ... തത്വവും!!
മന്‍സുര്‍: ഓരോ പ്രാവശ്യവും തരുന്നാ ഈ പ്രൊത്സാഹനത്തിന്,പ്രചോദനത്തിന്.....
ഗോപി:നന്ദി..ഒത്തിരി ഇഷ്ടമായി ഈ മറുപടി
രാജേഷ്:നന്ദി..പക്ഷേ ക്യൂ പാലിക്കുകാ...
അശ്വതി കുട്ടീ നിനക്കും നൊമ്പരമോ???

"ഇനി ഒരു ജന്മം തരുമൊ....?"വായിച്ച് അഭിപ്രായങ്ങളും നിരൂപണങ്ങളും എനിക്ക് എത്തിച്ചു തന്നവര്‍ക്കും വായിച്ചു ഒന്നും പറയാതെ പോയവര്‍ക്കും വളരെ വളരെ നന്ദി!

....എല്ലാ സ്വപ്നങ്ങളും പൂവിട്ടുകൊണ്ട്
ഈ പുതുവര്‍ഷം എല്ലാവര്ക്കും ശാന്തിയും സമാധാനവും, സന്തോഷവും സംതൃപ്തിയും, കൊണ്ടുത്തരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ട് സസ്നേഹം മാണിക്യം...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-80611415337961485402007-12-29T09:37:00.000-08:002007-12-29T09:37:00.000-08:00ടീച്ചറാമ്മേ, ശ്രീപറഞ്ഞപ്പോ കഥവയിക്കണമെന്ന് മനസ്സില...ടീച്ചറാമ്മേ, ശ്രീപറഞ്ഞപ്പോ കഥവയിക്കണമെന്ന് മനസ്സിലോര്‍ത്തു, എന്റെമ്മോ വായിച്ചപ്പോഴല്ലേ, മനസ്സിലെവിടെയോ ഒരു ചെറിയ നൊമ്പരം ബാക്കിയായി നില്ക്കുന്നു, എന്നാലും ഒന്നുറപ്പാ ആ സ്നേഹം അത് ഒരിക്കലും നഷ്ടപ്പെടാത്ത സ്നേഹമാണെന്ന്.Unknownhttps://www.blogger.com/profile/11845264617539303282noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-32956890841048966732007-12-29T08:56:00.000-08:002007-12-29T08:56:00.000-08:00വളരെ നന്നായിരിക്കുന്നു...അടുത്ത ജന്മത്തിനായി കാത്ത...വളരെ നന്നായിരിക്കുന്നു...
അടുത്ത ജന്മത്തിനായി കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും കൂടീ...[:)]Rajeshhttps://www.blogger.com/profile/17410260847923778269noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-42928584956018341202007-12-29T07:38:00.000-08:002007-12-29T07:38:00.000-08:00പ്രണയം അതിനന്ത്യമില്ല എന്നുള്ളത് പ്രപജ്ഞ സത്യം, പ്...പ്രണയം അതിനന്ത്യമില്ല എന്നുള്ളത് പ്രപജ്ഞ സത്യം, പ്രത്യകിച്ചും മാണിക്യം ഈ പറഞ്ഞപോലുള്ള പ്രണയമാകുംപോള് അതെന്നും നെഞ്ഞിനുള്ളില്‍ ഒരു കുഞ്ഞു നൊമ്പരമായി കൂടെയുണ്ടാകും നിശബ്ദമായി കണ്ണിലാരും കാണതൊരോ കണ്ണുനീര് തുള്ളിയായി ....
എന്താ ഞാനിതിനെ കുറിച്ചു പറയണ്ടത്... എന്ത് പറഞ്ഞാലും മതിയാകില്ല...
പ്രണയം മനസ്സിലുള്ളവരുടെ നെഞ്ഞിലെന്നും ഇതിലെ വരികലുണ്ടാകും ടീച്ചറെ... അതൊറപ്പാ...Gopi│നിങ്ങളില്‍ ഒരുവന്...!!https://www.blogger.com/profile/04821704713425037501noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-24573547203894077242007-12-29T03:46:00.000-08:002007-12-29T03:46:00.000-08:00മാണിക്യം...അക്ഷരങ്ങളിലൂടെ പ്രണയത്തിന് മാധുര്യവും....മാണിക്യം...

അക്ഷരങ്ങളിലൂടെ പ്രണയത്തിന് മാധുര്യവും...നൊമ്പരങ്ങളും മനോഹരമായി വിവരിച്ചിരിക്കുന്നു. മറ്റൊരു മികച്ച രചന മാണിക്യ തിളക്കത്തോടെ.....ശരിക്കും ആസ്വദിച്ചു...

അഭിനന്ദനങ്ങള്‍

കണ്ണുകളില്‍ കണ്ട പ്രണയം...ഓരോ നോകിലും അവര്‍ ഇരുപേരുടെയും മിഴികളില്‍ പ്രണയം..സ്നേഹം നിറഞ്ഞു നിന്നിരുന്നു...

എന്ത് ചോദിക്കണമെന്നറിയില്ല..അവസാനം അവള് ചോദിച്ചു...

എന്നെ ഓര്‍ത്തിരുന്നോ...അവള് മനസ്സില്‍ എന്നും കൊണ്ട് നടന്നിരുന്ന ആ സ്നേഹത്തോട് വേറെ എന്ത് ചോദിക്കാന്‍...അല്ലേ

പിന്നെ ഓര്‍ക്കാതിരിക്കുമോ..നീ എന്റെ കാമുകിയല്ലേ....

ഇന്നു നമ്മള് മറ്റ് കഥാപാത്രങ്ങളായി പോയില്ലേ...
എങ്കിലും മനസ്സില്‍ ഇന്നും മായാതെ ഒരു അനുരാഗമഴ പോലെ..പെയ്യ്തിറങ്ങുന്നു ആ സ്നേഹത്തിന് സായംസന്ധ്യകള്‍...

ഇനി ഒരു ജന്മമുണ്ടെങ്കില്...നുകരാമായിരുന്നു പരസ്പരം ബാക്കി വെച്ച സ്നേഹമനസ്സുകള്‍.....ദൂരെയാണെങ്കിലുമീ മോഹം
വെറുതെ കൊതിക്കുന്നുവെന്‍ മനസ്സ്...ഇളം കാറ്റിലിളക്കും തിര പോലെ....

പുതുവര്‍ഷപുലരിയില്‍ ദീര്ഘായുസ്സിനോടൊപ്പം..എല്ലാ ഭാവുകങ്ങളും ദൈവം കനിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-90332076059859058362007-12-29T01:07:00.000-08:002007-12-29T01:07:00.000-08:00ചേച്ചീ.............നന്നായി എഴുതി............ആദ്യ(?...ചേച്ചീ.............നന്നായി എഴുതി............
ആദ്യ(?)പ്രണയത്തിന്റെ തീവ്രത ഇവിടെ കാണാം.....

എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്....
[ചോദിച്ചുതീര്‍ന്നില്ല....അതിനു മുന്നേ......
ഞാന്‍ ശ്രീയേട്ടന്റെ കൈക്കുള്ളില്‍]
പവിത്രന് തീക്കുനിയുടെ വാക്കുകള്‍ ഇവിടെ കടമെടുക്കട്ടെ
“ഒന്നേ തൊട്ടുള്ളൂ......ഒരായുസ്സു മുഴുവന്‍ പൊള്ളിപ്പോയില്ലേ”

അങ്ങനെ പൊള്ളിപ്പോയതുകൊണ്ടല്ലേ ഓര്‍മ്മകള്‍ക്ക് ഇത്രയും ശക്തി....???

[സകല ദൈവങ്ങളെയും വിളിച്ച് അപേക്ഷിച്ചു....
ഇനി ഒരു ജന്മം ഉണ്ടെങ്കില്‍........ഈശ്വരാ.........
ഈ സ്നേഹം ഒന്നിപ്പിച്ചുതരണേ........]

ഈ ജന്മത്തിലെ സ്നേഹം കണ്ടില്ലെന്നു നടിച്ച ദൈവം
ഇനി അടുത്ത ജന്മത്തില് എന്തോന്നു ചെയ്യാന്‍........

ഒരിക്കലും ഒന്നിക്കാത്ത സ്നേഹം മനസ്സില്‍ കൊണ്ടുനടക്കരുത്....
സ്നേഹം കിട്ടേണ്ടിടത്തു നിന്നും കിട്ടാതെ വരുമ്പോള്‍
ആദ്യം ഓര്‍ക്കുക നഷ്ടപ്പെട്ട സ്നേഹത്തെപ്പറ്റിയായിരിക്കും...
പിന്നീടത് പല വിഷമങ്ങള്‍ക്കും കാരണമാകും....Anonymousnoreply@blogger.comtag:blogger.com,1999:blog-1008180250924214179.post-28729168528391264782007-12-29T00:57:00.000-08:002007-12-29T00:57:00.000-08:0022 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചറിഞ്ഞ പ്രണയത്തിന്റെ...22 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചറിഞ്ഞ പ്രണയത്തിന്റെ നോവിനു,22ആമത്തെ കമെന്റ് എന്റെതാവട്ടെ...
വയിച്ചതു മനസ്സില്‍ തൊട്ടു
ഇനിയും വായിക്കാനൊരു പാടു ബാക്കി.
ബാക്കി വായിക്കാന്‍ ഇനിയും വരാം.
ഇപ്പോള്‍ ഇത്രമാത്രം..
സ്നേഹപൂര്വ്വംരാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-5281232347333504292007-12-28T21:39:00.000-08:002007-12-28T21:39:00.000-08:00മാണിക്യം,വളരെ നല്ല എഴുത്ത്. അനുഭവമോ അതോ കഥയോ ? എന...മാണിക്യം,

വളരെ നല്ല എഴുത്ത്. അനുഭവമോ അതോ കഥയോ ? എന്തുതന്നെ ആയാലും എഴുത്ത് ഹൃദ്യമായി. പഴയ കാലത്തേക്ക് പോയ പോലെ - നാട്ടിന്‍പുറത്തിന്റെ ഭംഗി കഥയിലുടനീളം തിളങ്ങിനില്കുന്നു.

തുടര്‍ന്നും നന്നായി എഴുതുവാന്‍ ആശംസിച്ചുകൊണ്ട്...

പുതുവത്സരാശംസകളോടെ...

ഹരിശ്രീഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-18094687619565710562007-12-28T11:38:00.000-08:002007-12-28T11:38:00.000-08:00അതെ എന്റെ മാണിക്യമേ...ഞാന്‍ പിന്നേം വന്നൂ എനിക്കിന...അതെ എന്റെ മാണിക്യമേ...
ഞാന്‍ പിന്നേം വന്നൂ എനിക്കിനീം ഒരു കമന്റും കൂടെ പറയണം.
കാരണം എനിക്കീ പ്രണയം വല്യ ഇഷ്ടാ.............
;‘ഇനിയൊരു ജന്മമുണ്ടെങ്കില് നമുക്കാ തീരത്ത് കാണാം...’‘
നീ എനിക്കായ് പൊഴിയ്ക്കരുത് ഒരിറ്റ് കണ്ണുനീരും,

നിന്നെ മറക്കാനായിരുന്നെങ്കില്‍ എനിക്കിന്ന് ചിരിക്കാനാകുമായിരുന്നു ഇനിയെന്നെങ്കിലും ഒരുപ്രഭാതം
നിനക്ക് മുന്പില് തെളിയട്ടെ എന്റെ ഓര്‍മകള്‍ തെല്ലുമില്ലാതെ.!! സസ്നേഹം നിന്റെ ശ്രീയേട്ടന്.!!
പ്രണയത്തിന്റെ ആദ്യകാലങ്ങളില്‍ നിനക്കും ഒരു സ്വപ്നമില്ലായിരുന്നൊ.?
ആ സ്വപ്നങ്ങള്‍ക്ക് കൂട്ടായ് മാലാഘമാര്‍ നമുക്ക് പൂപ്പന്തല്‍ ഒരുക്കിയത് നീ കാണുനില്ലെ..?മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-70289283639415498252007-12-28T10:52:00.000-08:002007-12-28T10:52:00.000-08:00മാണിക്യം കഥ മനോഹരമായിരുന്നൂ...അഭിനന്ദങ്ങള്‍...‘ഇനി...മാണിക്യം കഥ മനോഹരമായിരുന്നൂ...
അഭിനന്ദങ്ങള്‍...

‘ഇനിയൊരു ജന്മമുണ്ടെങ്കില് നമുക്കാ സരയൂ തീരത്ത് കാണാം...’

മറ്റ് വഴികള്‍ അടയുമ്പോഴല്ലേ എല്ലാവരും ഇങ്ങനെ ചിന്തിക്കുന്നത്...തുരുതിക്കാടന്‍https://www.blogger.com/profile/13561028215102298366noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-41397842985876889942007-12-28T10:42:00.000-08:002007-12-28T10:42:00.000-08:00ഒരു പക്ഷെ ഭൂമിയില്‍ ഒരുപാട് പ്രണയങ്ങള്‍ ഇങ്ങനെ എരി...ഒരു പക്ഷെ ഭൂമിയില്‍ ഒരുപാട് പ്രണയങ്ങള്‍ ഇങ്ങനെ എരിഞ്ഞടങ്ങിയിട്ടുണ്ടാവാം..
നന്നായിരിക്കുന്നു...എഴുത്ത്കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-36071009591451862462007-12-28T08:40:00.000-08:002007-12-28T08:40:00.000-08:00പ്രണയത്തിന്റെ നോവും നൊന്വരവും വിധിയുടെ വൈപരീത്യവും...പ്രണയത്തിന്റെ നോവും നൊന്വരവും വിധിയുടെ വൈപരീത്യവും എല്ലാം ഹ്യദയത്തില്‍ തട്ടുന്ന ഭാഷയില്‍ വിവരിച്ചിരിക്കുന്നു.ആശംസകള്‍!കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-49787196615581431652007-12-28T08:04:00.000-08:002007-12-28T08:04:00.000-08:00വളരെ നന്നായിരിക്കുന്നു...സ്നേഹപൂര്വ്വംഗോപന്വളരെ നന്നായിരിക്കുന്നു...
സ്നേഹപൂര്‍വ്വം
ഗോപന്Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.com