tag:blogger.com,1999:blog-1008180250924214179.post7778497188960888114..comments2023-08-16T02:38:43.969-07:00Comments on മാണിക്യം: ഒരു തോരാമഴയില്‍...മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger41125tag:blogger.com,1999:blog-1008180250924214179.post-61972007336569834292008-10-16T01:06:00.000-07:002008-10-16T01:06:00.000-07:00കല്ലും നെല്ലും പതിരും തിരയാൻ ഞാനാളല്ല.എനിക്കിഷ്ടപ്...കല്ലും നെല്ലും പതിരും തിരയാൻ ഞാനാളല്ല.
എനിക്കിഷ്ടപ്പെടുന്നുണ്ട്; കവിതയും കഥകളും..
എല്ലാം വായിക്കാൻ നേരം കിട്ടിയില്ല
ഇനിയും എഴുതുക…..
മാണിക്യം പോലെ തിളങ്ങട്ടെ…..

ചെറിയനാടൻG. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-39554988325029867962008-06-26T13:34:00.000-07:002008-06-26T13:34:00.000-07:00മഴ എന്നും,എല്ലാവര്ക്കും എഴുതാന്‍ ഒരു വിഷയമാണ്...എന...മഴ എന്നും,എല്ലാവര്ക്കും എഴുതാന്‍ ഒരു വിഷയമാണ്...എന്നാലും,ഇതു ഇത്തിരി വ്യത്യസ്തമായി തോന്നി.ഗഹനമായ പലതും വളരെ ലളിതമായി പറഞ്ഞല്ലോ...മാണിക്യം ചേച്ചീ...ശരിക്കും ഒത്തിരി നന്നായി....പുതു മഴയില്‍ കുതിര്‍ന്ന മണ്ണിന്റെ ഹരം പിടിപ്പിക്കുന്ന ആ ഗന്ധം ഓര്‍ത്തു പോയി..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-25792970955196363202008-06-22T04:16:00.000-07:002008-06-22T04:16:00.000-07:00നനഞ്ഞ് ഓടിവന്ന്മഴയത്ത് മരച്ചുവട്ടില്നില്ക്കുവാന്...നനഞ്ഞ് ഓടിവന്ന്
മഴയത്ത് മരച്ചുവട്ടില്‍

നില്ക്കുവാന് സാധിക്കുക
ഒരു വലിയ ഭാഗ്യം തന്നെ !
ജീവിതത്തില്‍ ആ വിധം
ഒരു വന്മരത്തിന്റെ
തണല്‍ അനുഭവിക്കുന്നത്
ജീവിതത്തിലെ പുണ്യവും !

വരികളെല്ലാം ഒരുപാടിഷ്ടപ്പെട്ടു...

ആശംസകള്‍....ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-40763486825058474712008-06-22T02:58:00.000-07:002008-06-22T02:58:00.000-07:00മനോഹരമായ വരികള്‍...ഗൃഹാതുരതയുണര്‍ത്തുന്ന വരികള്‍....മനോഹരമായ വരികള്‍...

ഗൃഹാതുരതയുണര്‍ത്തുന്ന വരികള്‍...

നന്ദി...

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-47840372668879932222008-06-16T03:07:00.000-07:002008-06-16T03:07:00.000-07:00മഴയും കുടയും ....വളരെ നന്നായി.ഇനി പഴയതു പോലെ മഴ നന...മഴയും കുടയും ....വളരെ നന്നായി.ഇനി പഴയതു പോലെ മഴ നനയാന്‍ കഴിയുമോ?
മഴച്ചാറ്റലിലൂടേ കാല് വഴുക്കുന്ന വരമ്പില്‍ കൂടെ നടക്കാന്‍ കഴിയുമോ?ഹാരിസ് എടവനhttps://www.blogger.com/profile/07618750483954767551noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-34033589239022679412008-06-12T05:58:00.000-07:002008-06-12T05:58:00.000-07:00ഈ വരികളിലൂടെ യാത്ര ചെയ്യുന്നേരംഒരു നിമിഷമെങ്കിലും ...ഈ വരികളിലൂടെ യാത്ര ചെയ്യുന്നേരം
ഒരു നിമിഷമെങ്കിലും മനസ്സ് പിന്തിരിഞ്ഞ് നോക്കിയില്ലേ

ബാല്യത്തിന് കളിക്കളങ്ങളില്‍
സ്കൂല്യാത്രകളില്
ആര്‍ത്തു പെയ്യുന്ന മഴയില്‍
ഒരു നിമിഷമെല്ലാം മറന്നൊന്ന്
മഴ നനയാന്‍ കൊതിക്കാത്തവരാരുണ്ട്

ഓര്‍മ്മകളുടെ മണിച്ചെപ്പില്‍
ഇന്നും മായാതെ ജീവന് തുടിക്കുമീ
മധുരമാം മഴകാലം
വിരിയുകയായ്..പൊഴിയുകയായ്
സ്വര്ണ്ണാക്ഷരങ്ങളായ്..ഈ തോരാമഴയില്‍..

ഓര്‍മ്മകളുടെ സ്വപ്നലോകത്തേക്ക്
മധുരമാം വരികളിലൂടെ കൈപിടിച്ചു നടത്തുകയാണ്
എഴുത്തുകാരിയോടൊപ്പം നമ്മെയും

അഭിനന്ദനങ്ങള്‍

നന്മകള് നേരുന്നു
മന്‍സൂര്‍ , നിലംബൂര്മന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-31744108658767437822008-06-12T01:42:00.000-07:002008-06-12T01:42:00.000-07:00“ഒന്നും പറ്റിയില്ലങ്കില്‍ നെടും പുരയില്‍ നിന്ന്അടു...“ഒന്നും പറ്റിയില്ലങ്കില്‍ നെടും പുരയില്‍ നിന്ന്
അടുക്കള പുരയിലേക്ക് ഓടുക.
നനയാന്‍ പാകത്തിന് വെള്ളം കിട്ടിയില്ലങ്കില്‍
വെള്ളം വീഴുന്ന ഓടിന്റെ താഴേകൂടി ഓടുക...“

ഓര്‍മ്മ വച്ചനാള്‍ മുതല്‍ മഴ നനയുന്നത് എന്റ്റ്റേയും ഹരമാണ് മണിക്യേച്ചീ....

ഇപ്പോള്‍ ഒരു പെരുമഴ നനഞ്ഞ സുഖം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-87137510345059199492008-06-05T00:57:00.000-07:002008-06-05T00:57:00.000-07:00നനഞ്ഞ് ഓടിവന്ന്മഴയത്ത് മരച്ചുവട്ടില്നില്ക്കുവാന്...നനഞ്ഞ് ഓടിവന്ന്
മഴയത്ത് മരച്ചുവട്ടില്‍

നില്ക്കുവാന് സാധിക്കുക
ഒരു വലിയ ഭാഗ്യം തന്നെ !
ജീവിതത്തില്‍ ആ വിധം
ഒരു വന്മരത്തിന്റെ
തണല്‍ അനുഭവിക്കുന്നത്
ജീവിതത്തിലെ പുണ്യവും !

അക്ഷരങ്ങളില്‍ അഗ്നി കണ്ടു, പേരും മഴയത്തും പോള്ളിപ്പോയി ....Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-61555560362682189632008-06-04T09:53:00.000-07:002008-06-04T09:53:00.000-07:00This comment has been removed by the author.ശരത് എം ചന്ദ്രന്https://www.blogger.com/profile/15299151142168612990noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-84138748207848002922008-06-04T09:52:00.000-07:002008-06-04T09:52:00.000-07:00മഴയുടെ ഓര്‍മ്മകള്‍....നന്നായിരികുന്നു ചേച്ചീ....“മ...മഴയുടെ ഓര്‍മ്മകള്‍....
നന്നായിരികുന്നു ചേച്ചീ....
“മഴയുടെ ഓര്‍മ്മകള്‍....ആലിലത്തുമ്പിലെ തുള്ളികളായ് ....
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...“
(ഇതൊരു സിനിമാ പാട്ടാ.. )ശരത് എം ചന്ദ്രന്https://www.blogger.com/profile/15299151142168612990noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-25717249318991909482008-06-03T01:39:00.000-07:002008-06-03T01:39:00.000-07:00ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത ഒരു കവിത. വിഷയദാ...ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത ഒരു കവിത. വിഷയദാരിദ്ര്യമാണോ?പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-59751158997378207272008-06-03T00:59:00.000-07:002008-06-03T00:59:00.000-07:00കാലവര്‍ഷാരംഭത്തിലെ കുളിര്ദായകമായ മഴപോലെ മനോഹരം ഈ ...കാലവര്‍ഷാരംഭത്തിലെ കുളിര്ദായകമായ മഴപോലെ മനോഹരം ഈ കവിതകളും.
മരം:ഒരു മഴകഴിഞ്ഞ് മരത്തിന്റെ ചുവട്ടില്‍ പോയിനിന്ന് ചില്ലകള്‍ കുലുക്കുന്വോള് വീഴുന്ന വെള്ളത്തില്‍ നനയുന്നതും ഒരു രസം തന്നെ.കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-58198550038334925312008-06-02T21:23:00.000-07:002008-06-02T21:23:00.000-07:00ഇളം വെയിലിനിടയിലെ നനുത്ത ചാറ്റല്‍ മഴ പോലൊരു ക...ഇളം വെയിലിനിടയിലെ നനുത്ത ചാറ്റല്‍ മഴ പോലൊരു കവിത ……………

ബാല്യത്തില്‍ മഴ സുഖമുള്ള ഒരു നനവ് ……………
കൌമാരത്തില്‍ ഒരു കുടക്കീഴിലെ സ്വപ്നങ്ങള്‍ …………
കൌമാരവും കടന്നു യവ്വനത്തില്‍ എത്തുമ്പോള്‍
നോവും നനവും കുളിരും നിറഞ്ഞ സംഗീതം മഴ നാരുകളില്‍ നിന്ന്…………….

പിന്നെ, ദൂരെ നിന്നു പെയ്തിറങ്ങി അരികിലേക്കൊടിയെത്തുന്ന മഴയെ പിന്നിലാക്കി മരച്ചുവട് ലക്ഷ്യമാക്കിയുള്ള ഓട്ടം .........
മര ചില്ലകളില്‍ തട്ടിചിതറി താഴെ എത്തുന്ന കുഞ്ഞു കുഞ്ഞു മഴതുള്ളികള്‍ മേനിയില്‍ പടരുമ്പോലുള്ള നിര്‍വൃതി ……….

ഒന്നു മാത്രം ചേരാത്തതായി തോന്നി …………
ഈ കവിതയിലെ 'മരച്ചുവടിന് " "തണല്‍ " ആയി ബന്ധം ഇല്ല ……….. വെയിലില്‍ നിന്നുള്ള സംരക്ഷണമാണ് ……തണല്‍!Unknownhttps://www.blogger.com/profile/06337130768405763051noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-70277357294790105552008-06-02T17:47:00.000-07:002008-06-02T17:47:00.000-07:00എന്റെ തോരാമഴയില്‍ വന്നിറങ്ങി ഈ മഴയുടെ വിവിധ ഭാവങ്ങ...എന്റെ തോരാമഴയില്‍ വന്നിറങ്ങി
ഈ മഴയുടെ വിവിധ ഭാവങ്ങളെയും
മനസ്സിന്റെ മടിത്തട്ടില്‍ സൂക്ഷിച്ച
ഓര്‍മ്മകളെയും പങ്കുവച്ച

ഹരിയണ്ണന്‍,
ഗോപന്,
ജെയിംസ്
സുനില്‍
മൂസ്സ
നന്ദു
പ്രീയാ ഉണ്ണികൃഷ്ണന്
കല്പക്
ഹരീഷ് തൊടുപുഴ
ശെഫി,
സപ്നാ അനു
സജി
കൃഷ്
സുകുമാരേട്ടന്
ഷമ്മി
ലീല റ്റീച്ചര്‍
മലയാളി
പാമരന്
തോന്ന്യാസി
ശ്രീ
ഗീതാഗീതികള്‍,
ജോസ്മോന്
അനൂപ് എസ് നായര്‍.
ബേബീ
രാജ്--
നിങ്ങള്‍ ഓരോരുത്തരോടും വാക്കുകള്‍ കൊണ്ട് നന്ദി പറയാന്‍ എനിക്ക് ആവില്ല.
എന്നാലും ഒലിച്ചിറങ്ങുന്ന മഴത്തുള്ളീകളോടൊപ്പം
സ്വപ്നങ്ങള്‍ നെയ്തു കൂട്ടാന്‍
കുടയോടെയും കുടയില്ലാതെയും
ആ മഴ തുള്ളികള്‍ ശിരസ്സില്‍ ഏറ്റുവാങ്ങാന്‍ ,
ഒന്നിച്ചു നനയാന്‍ കൂട്ടുവന്നുവല്ലോ ……
ഈ മഴയില്‍ നിന്നു ഗൃഹാതുരം നനഞ്ഞുവല്ലൊ .....

ഈ "ഒരു തോരാമഴയില്‍..." br/>
എന്നൊടൊപ്പം കൂടിയവര്‍ക്കും
മരച്ചുവട്ടിലും കുടക്കിഴിലും വാഴയിലക്കടിയിലും
നിന്ന് നനഞ്ഞവര്ക്കും ഇടയില്‍ ഞാനലിയുന്നു. ..കുഞ്ഞു കുഞ്ഞു മഴതുള്ളികള്‍ മേനിയില്‍ പടരുമ്പോലുള്ള നിര്‍വൃതിയോടെ!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-15799698365347515702008-06-02T13:30:00.000-07:002008-06-02T13:30:00.000-07:00മഴ.. വേനല്‍ മഴ.. അല്ലെങ്കില്‍ വേനല്‍ കഴിഞ്ഞ് എത്തു...മഴ.. വേനല്‍ മഴ.. അല്ലെങ്കില്‍ വേനല്‍ കഴിഞ്ഞ് എത്തുന്ന മഴ.. അതിനെ എത്ര ഹൃദ്യമായാണ് നമ്മള് വരവേല്‍ക്കുന്നത്...വറ്റി വരണ്ട് കിടക്കുന്ന മണ്ണിലേക്കു വീഴുന്ന മഴത്തുള്ളി.. അതു ഞൊടിയിടക്കുള്ളില്‍ അപ്രത്യക്ഷമാകും..തുടര്‍ച്ചയായി വരുന്ന മഴയോടൊപ്പം നമുക്കു മഴയോടുള്ള ഹരവും കുറയും..ആദ്യമാദ്യം നനയാന്‍ നമുക്ക് എത്ര തീഷ്ണമായ ആവേശമാണ്.. പക്ഷെ ക്രമേണ നമ്മള് മഴയെ ശപിച്ഛു തുടങ്ങും.. എന്നിരുന്നാലും ഒലിച്ഛിറങ്ങുന്ന മഴത്തുള്ളീകളോടൊപ്പം ചില സ്വപ്നങ്ങളും നെയ്തു കൂട്ടാന്‍ എന്തു രസമാണ്..നെയ്തു കൂട്ടുന്ന സ്വപങ്ങളില്‍ പലതും ഭാവിയില്‍ യാഥാര്ഥ്യമാകാറുമുണ്ട്.. പിന്നീട് നഷ്ട്ടസ്വപ്നങ്ങളെ നമ്മള് അയവിറക്കുന്നതും പെയ്തിറുങ്ങന്ന മഴയിലാണു.. പെയ്തിറങ്ങുന്ന മഴയില്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന ആളോടൊപ്പം പാതി നനഞ്ഞൂള്ളോരു യാത്ര.. അതിന്റെ ആവാച്യമായ അനുഭൂതി...അതില്‍ ഞാന്‍ ഇപ്പോള്‍ അലിഞ്ഞില്ലാതവുന്നു..rajhttps://www.blogger.com/profile/13713854164599492616noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-41055242493864952532008-06-02T08:00:00.000-07:002008-06-02T08:00:00.000-07:00മഴ നനയാന്‍ കൊതിയാകുന്നുഎത്രനാളായിഒരു മഴ കണ്ടിട്ട്ഇ...മഴ നനയാന്‍ കൊതിയാകുന്നു
എത്രനാളായി
ഒരു മഴ കണ്ടിട്ട്
ഇവിടെ ദുബായി
ചുട്ട് പൊള്ളുവാണ്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-11726269571976597632008-06-02T07:56:00.000-07:002008-06-02T07:56:00.000-07:00മഴ പെയ്യുമ്പോള്ആ മഴയത്തൂടെ ഒന്ന് ഓടി നടക്കാന്പിന...മഴ പെയ്യുമ്പോള്‍
ആ മഴയത്തൂടെ ഒന്ന് ഓടി നടക്കാന്‍
പിന്നെ തൂമ്പകൊണ്ട് പറമ്പു നിറയെ ചാലു കീറാന്‍
ഓട്ടിറമ്പിലൂടെ ഒഴുകിയെത്തുന്ന മഴയത്ത് ആ മഴ തുള്ളികള്‍ ശിരസ്സില്‍ ഏറ്റുവാങ്ങാന്‍
പിന്നെ രാത്രി മഴ പെയ്യുമ്പോള്‍
ആ സ്വരം കേട്ട് ചുമരിനോട് ഉമ്മ വച്ച് ആ തണുപ്പ്
ആവാഹിച്ച് പുറത്തു തകര്‍ത്തു പെയ്യുന്ന മഴയുടെ
ആരവം കേള്‍ക്കാന്‍
കാതുകള്‍ അടച്ചും തുറന്നും
ആ ഭംഗി നുകരാന്‍
ഞാന്‍ ബാല്യം ഓര്‍ത്തു പോയിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-215799539382134852008-06-02T07:39:00.000-07:002008-06-02T07:39:00.000-07:00മഴ പ്രണയമാണ്... മഴയോടെനിക്കും...!!മഴ സാന്ത്വനമാണ്....മഴ പ്രണയമാണ്... മഴയോടെനിക്കും...!!
മഴ സാന്ത്വനമാണ്...
മഴ മറ്റെന്താല്ലാമോ ആണ്.

എന്നാല്‍ ഒപ്പം മഴ വിനാശകാരിയുമാണ്...!! അല്ലേ..?? ജൂലൈ 26ന്റെ മറക്കാത്ത ഓര്‍മ്മകളുമായി കഴിയുന്ന എന്നെ പോലുള്ളവര്‍ക്ക് മഴയെ ചിലപ്പോഴൊക്കെ പേടിയുമാണ്..!!!

മാണിക്യാമ്മേ..., എന്തൊക്കെ ആയാലും.. ബാല്യത്തിലെ മഴയോര്‍മ്മകള്‍ കുളിരേകുന്നത് തന്നെ...!! അതിനെ വീണ്ടുമോര്‍മ്മിപ്പിച്ചതിന് ഒരായിരം നന്ദി..!! കൊള്ളാം..!! മനോഹരമായിരിക്കുന്നു...!!!ജോസ്മോന് വാഴയില്‍https://www.blogger.com/profile/10780700213553829635noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-45068247319790746042008-06-02T04:10:00.000-07:002008-06-02T04:10:00.000-07:00ഓരോ പ്രായത്തില്‍ മഴയ്ക്കോരോ ഭാവം നാം കല്പ്പിക്കുന...ഓരോ പ്രായത്തില്‍ മഴയ്ക്കോരോ ഭാവം നാം കല്പ്പിക്കുന്നു. കുട്ടിക്കാലത്ത് മഴയില്‍ നനഞ്ഞു കുതിരാന്‍ മോഹം. യൌവ്വന കാലത്ത് മാറി നിന്ന് മഴയുടെ പ്രണയഭാവം ആസ്വദിക്കുന്നു. പിന്നേയും പ്രായം ചെല്ലുമ്പോള്‍ മഴയില്‍ നനഞ്ഞു കുതിര്‍ന്നു പോകാതെ ഒരു മരത്തണലിന്റെ അഭയം ആഗ്രഹിക്കുന്നു....

“ജീവിതത്തില്‍ ആ വിധം
ഒരു വന്മരത്തിന്റെ
തണല്‍ അനുഭവിക്കുന്നത്
ജീവിതത്തിലെ പുണ്യവും !“

പുണ്യം തന്നെയാണ് ചേച്ചീ....
നല്ല കവിത.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-44343122692113505462008-06-02T02:42:00.000-07:002008-06-02T02:42:00.000-07:00നല്ല മഴ തന്നെ ചേച്ചീ... ഇതു വായിച്ചപ്പോള്‍ ഏറെ നാള...നല്ല മഴ തന്നെ ചേച്ചീ... ഇതു വായിച്ചപ്പോള്‍ ഏറെ നാളുകള്‍ക്കു ശേഷം ഉണങ്ങിയ മണ്ണില്‍ വീഴുന്ന മഴത്തുള്ളികള്‍ക്കൊപ്പം ഉയര്‍ന്നു പൊങ്ങുന്ന പുതുമണ്ണിന്റെ ഗന്ധം എങ്ങും പരക്കുന്നതു പോലെ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-24952481492070602282008-06-02T00:14:00.000-07:002008-06-02T00:14:00.000-07:00അങ്ങനെ ഞാനും നനഞ്ഞു....ഒരു നല്ല മഴ.......അങ്ങനെ ഞാനും നനഞ്ഞു....

ഒരു നല്ല മഴ.......തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-23330266689992400572008-06-01T09:33:00.000-07:002008-06-01T09:33:00.000-07:00അയ്യോ സോറി ചേച്ചീ വരാന്‍ വൈകിപ്പോയീ...മഴയ്ക്കെത്ര ...അയ്യോ സോറി ചേച്ചീ വരാന്‍ വൈകിപ്പോയീ...

മഴയ്ക്കെത്ര ഭാവങ്ങള്‍!
ബാല്യത്തിന്റെ കുസൃതി മഴ
കൌമാരത്തിന്റെ പ്രണയമഴ
യൌവ്വനത്തിന്റെ പേമാരി പെയ്തൊടുങ്ങുമ്പോള്
വാര്‍ധക്യത്തിന്റെ നനുത്ത മഴ
ഒടുവില്‍ കുഴിയിലേയ്ക്കെടുക്കുമ്പോള് കണ്ണീര് മഴയും

അതിനിടയിലെത്ര കുടകള്‍.. വാഴയിലകള്‍, മരത്തണലുകള്‍..

ആകെ ഫിലോസഫിക്കലാണല്ലോ ചേച്ചീ... :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-12705386674021327892008-06-01T09:11:00.000-07:002008-06-01T09:11:00.000-07:00മഴ നനയുവാനെനിക്കിഷ്ടം...എന്നും.അന്ന് സ്കൂളില്‍ പോക...മഴ നനയുവാനെനിക്കിഷ്ടം...
എന്നും.

അന്ന് സ്കൂളില്‍ പോകുമ്പോ മഴനനയാന്‍
വാശിപിടിച്ച് കരഞ്ഞത്....
പനിവരുമെന്ന് പറഞ്ഞെന്നെ പിടിച്ചുവലിച്ച്
കുടയില്‍ ബലമായിപ്പിടിച്ചു നിറുത്തിയത്....

ഇന്നും മഴനനയാന്‍ തന്നെയാണെനിക്കിഷ്ടം.
പക്ഷേ...
കുറച്ചുസമയമെങ്കിലും
ഈ കുടയുടെ ചുവട്ടില്‍
ഒരുമിച്ചു നില്‍ക്കാമല്ലോ!

ഹൈ, കുട പിടിച്ചുവലിക്കല്ലമ്മേ!Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-89238832163130480272008-06-01T06:42:00.000-07:002008-06-01T06:42:00.000-07:00ഹായ്....ആകെ നനഞ്ഞു...പോയി തല തോര്ത്തെടി....പനിപി...ഹായ്....ആകെ നനഞ്ഞു...പോയി തല തോര്ത്തെടി....പനിപിടിക്കൂല്ലേ...?
വളരെ നന്നായിട്ടുണ്ട്,കേട്ടോ...ഇനിയും ..നനയുക ഓ...അല്ല,എഴുതുകജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-4680060864478780712008-06-01T04:03:00.000-07:002008-06-01T04:03:00.000-07:00:):)hihttps://www.blogger.com/profile/08841635486399360614noreply@blogger.com