tag:blogger.com,1999:blog-1008180250924214179.post4216473142138627427..comments2023-08-16T02:38:43.969-07:00Comments on മാണിക്യം: ചിതമാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger41125tag:blogger.com,1999:blog-1008180250924214179.post-91142996218786707662008-06-26T13:39:00.000-07:002008-06-26T13:39:00.000-07:00വികാരങ്ങളെ വിവേകമെന്ന ചന്ദനമുട്ടികൊണ്ടുമൂടി മനസ്സി...വികാരങ്ങളെ വിവേകമെന്ന ചന്ദനമുട്ടി
കൊണ്ടുമൂടി മനസ്സിനെയൊരു ചുടുകാടാക്കി
അവിടെ ചിത ഒരുക്കി ഓര്‍മ്മകളെ തല്ലി കൊന്ന്,
അതില്‍ കത്തിക്കുകയാണ്.

എന്ത് അര്‍ത്ഥവത്തായ വരികള്‍..നന്നായിരിക്കുന്നു ചേച്ചീ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-27194429909315621652008-05-31T20:28:00.000-07:002008-05-31T20:28:00.000-07:00സന്ധ്യ വന്നു വായീച്ചതിനും ഇത്രയും വിശദമായി ഒരഭിപ്ര...സന്ധ്യ വന്നു വായീച്ചതിനും ഇത്രയും
വിശദമായി ഒരഭിപ്രായം പറഞ്ഞതിനും നന്ദി ,
രഞ്ചിത്ത് അഭിപ്രായത്തീനു നന്ദി...

കാണാമറയത്ത് : വന്നതിനും
വായിച്ചതിനും നന്ദി..

പ്രീയേ നന്ദി

തസ്കരവീരന് -അഭിപ്രായത്തിനു വളരെ ഉപകാരം

സപ്നാ നന്ദി അടുത്ത വരവിനു നേരമായി..

ഷിബു നന്ദി
My....C..R..A..C..K...Words . നന്ദി

ശ്രീവല്ലഭന്.. ആദ്യമായി വന്നതിനും അഭിപ്രായത്തിനും നന്ദി:)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-73656455239845409932008-05-31T09:27:00.000-07:002008-05-31T09:27:00.000-07:00ആദ്യമായാണ് ഇവിടെ. നല്ല കവിത. :-)ആദ്യമായാണ് ഇവിടെ. നല്ല കവിത. :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-39582894924071305422008-05-28T21:43:00.000-07:002008-05-28T21:43:00.000-07:00വികാരങ്ങളെ വിവേകമെന്ന ചന്ദനമുട്ടികൊണ്ടുമൂടി മനസ്സി...വികാരങ്ങളെ വിവേകമെന്ന ചന്ദനമുട്ടി
കൊണ്ടുമൂടി മനസ്സിനെയൊരു ചുടുകാടാക്കി
അവിടെ ചിത ഒരുക്കി ഓര്‍മ്മകളെ തല്ലി കൊന്ന്,
അതില്‍ കത്തിക്കുകയാണ്
super...super...Sunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-58314761002954583732008-05-28T07:04:00.000-07:002008-05-28T07:04:00.000-07:00നല്ല വരികള്നല്ല വരികള്‍Shabeeribmhttps://www.blogger.com/profile/14800622378615115709noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-26908265390694055572008-05-28T02:38:00.000-07:002008-05-28T02:38:00.000-07:00വളരെ നന്നായിട്ടുണ്ട്...അടുത്ത വായന്നക്കായി വീണ്ടും...വളരെ നന്നായിട്ടുണ്ട്...അടുത്ത വായന്നക്കായി വീണ്ടും വരാംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-62371820181635617702008-05-28T02:33:00.000-07:002008-05-28T02:33:00.000-07:00"ഇന്ന് അവയ്ക്ക് തീ കൊളുത്തുമ്പോള്‍ പൊള്ളുന്നു നോവു..."ഇന്ന് അവയ്ക്ക് തീ കൊളുത്തുമ്പോള്‍
പൊള്ളുന്നു നോവുന്നു വേവുന്നു എന്നാലും"
ആ കനലുകള്‍ മനസ്സില്‍ കെടാതെ കിടക്കില്ലേ?Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-8767638725621325162008-05-27T08:56:00.000-07:002008-05-27T08:56:00.000-07:00hai jee, souhrudangngalute koottilkaalitaraanallo...hai jee, souhrudangngalute koottil
kaalitaraanallo palarkkum pathiv...

nannayirikkunnu ezhuthth

( thallaruth, malayalam panimutakki)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-75008266541123843002008-05-20T17:25:00.000-07:002008-05-20T17:25:00.000-07:00ആവര്‍ത്തന വിരസത നിറഞ്ഞശുഷ്കമായ ദിവസങ്ങളുടെ ശുന്യതയ...ആവര്‍ത്തന വിരസത നിറഞ്ഞ
ശുഷ്കമായ ദിവസങ്ങളുടെ ശുന്യതയില്
ആള്ക്കൂട്ടത്തിലെവിടെയും കണ്ടെത്താനാവാത്ത
സ്വ്ന്തം മുഖം തേടി..
വരണ്ട പൊള്ളച്ചിരിയുടെ പിന്നില്‍
കണ്ണീരിലലിയാത്ത ഏകാന്തതയുടെ തുരുത്തിലൂടെ
അലഞ്ഞുതിരിയുന്ന എന്റെ വ്യാമോഹങ്ങള്‍
വരണ്ടുനങ്ങിയ മനസ്സിന്റെ വിള്ളലുകളില്‍
രക്തം കിനിഞ്ഞു ചുവന്ന
ഒരു കണ്ണുനീര്‍ത്തുള്ളിയാണ്
ജീവിതത്തിന്റെ ആകെത്തുകയെങ്കില്‍
എങ്കില്‍ ....കഷ്ടം എനിക്ക് തെറ്റിയിരിക്കുന്നു....എന്നെപ്പോലെ പലര്‍ക്കും...മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-33220917804306603992008-05-18T05:50:00.000-07:002008-05-18T05:50:00.000-07:00ഇപ്പോഴാണ് ഇവിടെയെത്താന്‍ കഴിഞ്ഞത്.നല്ല വരികള്‍!വി...ഇപ്പോഴാണ് ഇവിടെയെത്താന്‍ കഴിഞ്ഞത്.
നല്ല വരികള്‍!
വിഹ്വലമായ എഴുത്ത്,
നന്നായിരിക്കുന്നു...

ആശംസകള്‍
പോസ്റ്റുകള്‍ക്കും
ദൈവീകമായ ജോലിക്കും..Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-29687567851122340342008-05-16T13:53:00.000-07:002008-05-16T13:53:00.000-07:00ജോച്ചീ...ഒരല്പം താമസിച്ചെങ്കിലും ഒന്നും പറയാതെ പോക...ജോച്ചീ...

ഒരല്പം താമസിച്ചെങ്കിലും ഒന്നും പറയാതെ പോകാന്‍ പറ്റില്ല! കാരണം എന്റെ മനസിന്റെ “മാണിക്യ“ക്കൊട്ടാരത്തിലും ഞാന്‍ കുറേയേറെ ഓര്‍മ്മകള്‍ സൂക്ഷിച്ചുവെക്കുന്നുണ്ട്, കാവലില്ലാതെ , പൂട്ടില്ലാതെ .അവയെയൊക്കെ വിവേകമെന്ന ചന്ദനമുട്ടികൊണ്ട് കത്തിച്ചു നോക്കാന്‍ ചിലപ്പോഴെങ്കിലും ഭയപ്പെടാറൂണ്ട്. അഗ്നിശുദ്ധി വരുത്തിയ ചില ഓര്‍മ്മകളും ബന്ധങ്ങളും അതിജീവിച്ചേക്കാം. പക്ഷേ.. ചിലപ്പോള്‍ ഹൃദയത്തോട് ചേര്‍ത്തു വെച്ചവയാണ് കത്തിച്ചാമ്പലായിപ്പോകുന്നവയില് ചിലതെങ്കിലോ? അതിനെ അതിജീവിക്കാനുള്ള കരുത്ത് നമ്മുടെ മനസിനുണ്ടായില്ലെങ്കില്..?

എങ്കിലും ഒന്നുറപ്പാണ്, എല്ലാ ശുദ്ധിക്കും പരീക്ഷണത്തിനുമവസാനം കിട്ടുന്ന പട്ടു പുതപ്പിന്റെ ചൂട്.. അത് അവസാനശ്വാസം വരെയുണ്ടാകും.. അതിന്റെ ചൂടില്‍ ധൈര്യമായി കണ്ണടച്ചുറങ്ങാം. ഒരിക്കലും നഷ്ടപ്പെടുകയില്ലെന്നുള്ളയുറപ്പില്, സ്വസ്ഥമായി വിശ്രമിക്കാം.

അതല്ലേ ആഗ്രഹിക്കുന്നത്?

- സ്നേഹാശംസകളോടെ സന്ധ്യ :)Anonymousnoreply@blogger.comtag:blogger.com,1999:blog-1008180250924214179.post-7888394809771016062008-05-15T11:31:00.000-07:002008-05-15T11:31:00.000-07:00ചിതആദ്യ അഭിപ്രായം പറഞ്ഞുപോയ ജൊയിസ് സാമുവല്‍ നന്ദി...ചിത
ആദ്യ അഭിപ്രായം പറഞ്ഞുപോയ ജൊയിസ് സാമുവല്‍  നന്ദി...

കണ്ടിട്ടും കാണാതെ മിണ്ടിട്ടും മിണ്ടാതെ.....
അതിജീവിക്കും റസാഖ്  ......

നന്ദു പറഞ്ഞതു ശരി "മനസ്സിന്റെ കോണില്‍ കൂട്ടി വച്ച ഓര്‍മ്മകള്‍ നമ്മോടോപ്പമേ മരിക്കൂ...!"

അനൂപ് "ജിവിതം ഒന്നെയുള്ളു അത് നമ്മുക്കൊപ്പം
മറ്റുള്ളവര്‍ക്ക് വേണ്ടി കൂടിയാകട്ടേ" ആ വരികള്‍ വളരെ അര്‍ത്ഥവത്തായി!:)

ഭൂമീപുത്രിക്കും  നമസ്തെ!

അതെ ഗോപി  ജീവിതം അതിജീവനം തന്നെ!

കാപ്പിലാന്  ഉള്ളില്‍ എന്നും ഒരു തീപൊരി കാണും
അതു കെടാതെ കൊണ്ടു പോകുവാനുള്ള ശ്രമം ....

ഗോപന് താങ്കള്‍ ഞാന്‍ ഉദ്ദേശിച്ചതു പറഞ്ഞു ......നന്ദി!!

ബേബി , ചങ്ങാതീ നീ തന്ന ഒര്‍മ്മകള്‍ അഗ്നിയില്‍ നശിക്കില്ലാ ..:)

ചെമ്മാച്ചന്‍ പറഞ്ഞതു ഞാന്‍ ഒര്‍ത്തു വയ്ക്കാം.
“ഓര്‍മ്മകളെ നിസംഗതയോടെയല്ല....
മറിച്ച് വികാരങ്ങളോടെ കൊണ്ടുനടക്കാന്‍ മനുഷ്യനാവണം ”....നന്ദി.

സജി ഇതൊക്കെ പോയി ഇതിന്റെ അഛന് കാലം വരും
അന്നു തുരുത്തില് നിന്നു തിരിയാന്‍ ഇടകിട്ടില്ല...

ലീലറ്റീച്ചറെ “..ഞങ്ങളിവിടുണ്ട്...എന്നെന്നും കൂട്ടിന്....”ഈ വരികള്‍ ഒരു വല്ലാത്ത ധൈര്യം തരുന്നു കേട്ടോ :)

അതെ പാമരാ “ചൂടുകൊണ്ടു വേവുന്നതു സ്വന്തം മനസ്സു തന്നെ ”

ഹരി ... ഈ വരികള്‍ ഞാന്‍ നെഞ്ചിലെറ്റി
പിന്നെ ഒര്‍കുട്ട് പ്രൊഫൈലിലും കൊണ്ടു വച്ചു ..
“കണ്ണുകലങ്ങിയിരുന്നൊരുനാളില്.......”

കിച്ചു & ചിന്നു... :) നന്ദി ..

വഴിപോക്കാ  കത്തിക്കാന്‍ നോക്കീട്ട് കത്തീല്ല പിന്നെയല്ലെ ചാരം!

അമൃതാ വാര്യര്‍ ..സൗഹൃദം കൊണ്ട്, ആത്മബന്ധം കൊണ്ട്,സ്നേഹം കൊണ്ട് ഇവിടെ എന്നെ പട്ടുപുതപ്പിനാല്‍ മൂടുന്നു ഓര്‍മ്മകള്‍.......

ജ്യോതി  അതു സത്യം “വിവേകം ചന്ദനമുട്ടിയാണ്” പറഞ്ഞതു നന്നായി!!

ഈ അപൂര്‍വ്വമായ പനിനീര്‍പുഷ്പത്തിന്റെ ആശംസകള്‍ക്ക് നന്ദി:)

ഷിഹാബ്  , മനസ്സില്‍ നിന്ന് പറഞ്ഞ തൊങ്ങലുകള് ഇല്ലാത്ത ഈ
അഭിപ്രായത്തിന് എങ്ങനെ നന്ദി പറയും ഞാന്‍?

ഗീതേ ഈ പട്ടു പുതപ്പിന്റെ കൂട്ട് അവകാശമായി വാങ്ങാന്‍ ഞാന്‍ വരും!!:)

കാപ്പിലാനേ ....:) ഹ..ഹ..ഹ ( അട്ടഹാസം ആയൊ?)

ശരത്ത് എന്റെ സമ്പാദ്യപ്പുരാ സമ്പന്നമാണ് ..
വിലമതിക്കാനാവാത്ത ഓര്‍മ്മകളുടെ നെടുമ്പുര.....................

പൈങ്ങോടന്‍  ആരും പറഞ്ഞില്ലാ
പൈങ്ങോടനും പറഞ്ഞില്ലാ ..

എന്റെ ‘ചിത’ ക്കരുകില്‍
വന്ന എല്ലാവര്ക്കും നന്ദി..നന്ദി ..നന്ദി..

ഞാന്‍ നീങ്ങുന്നു ..........

ഒരു പട്ട് പുതപ്പിന്റെ ചൂടിനായ് ചൂരിനായ് .....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-11732113405036007312008-05-15T09:07:00.000-07:002008-05-15T09:07:00.000-07:00ചിതയിലിട്ടു കത്തിച്ചുകളഞ്ഞതിനെക്കുറിച്ച് എന്താ ആരാ...ചിതയിലിട്ടു കത്തിച്ചുകളഞ്ഞതിനെക്കുറിച്ച് എന്താ ആരാ ഒന്നും പറയാത്തേ?പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-77756976180965542032008-05-15T08:43:00.000-07:002008-05-15T08:43:00.000-07:00ഓര്‍മ്മകളും സൗഹൃദങ്ങളും ഒരു വലിയ സമ്പാദ്യം തന്നെ ....ഓര്‍മ്മകളും സൗഹൃദങ്ങളും ഒരു വലിയ സമ്പാദ്യം തന്നെ ... അതിനു കാവല്‍ വേണ്ടാ...അവിടെ അഗ്നിയും വേണ്ടാ...ഓര്‍മ്മകള്‍ക്കു പകരം കുത്തുവാക്കുകളെയും ശാസനകളെയും തല്ലികൊന്നു ദൂരെ എറിഞ്ഞെക്കാം..
നല്ല ചിന്ത.. നല്ല വരികള്‍.... ഇനിയും
ഇതു പോലെയുള്ളത് പ്രതീക്ഷിക്കുന്നു....ശരത് എം ചന്ദ്രന്https://www.blogger.com/profile/15299151142168612990noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-33221389465657136082008-05-12T10:43:00.000-07:002008-05-12T10:43:00.000-07:00ഞാനും കൂട്ടിരിക്കാം ചേച്ചി.അപ്പോള്‍ എല്ലാം പറഞ്ഞപോ...ഞാനും കൂട്ടിരിക്കാം ചേച്ചി.അപ്പോള്‍ എല്ലാം പറഞ്ഞപോലെ നമ്മള് ഗുലാന്സ് :)എല്ലാം ഇവിടെ പറഞ്ഞു കോമ്പ്ലിമെന്റ്സ് ആക്കി :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-86286345802715070312008-05-11T10:57:00.000-07:002008-05-11T10:57:00.000-07:00തീര്‍ച്ചയായും അതിജീവിക്കും.....കൊടും ശൈത്യത്തില്‍ ...തീര്‍ച്ചയായും അതിജീവിക്കും.....

കൊടും ശൈത്യത്തില്‍ ചൂടുപകര്‍ന്നും, തീച്ചൂളയുടെ ചൂടിനെ പ്രതിരോധിച്ച് കുളിര്മ്മയേകിയും, ഒരു പട്ടു പുതപ്പായി ഞാനും കൂട്ടു നില്ക്കാം.....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-36462587772232334342008-05-11T00:38:00.000-07:002008-05-11T00:38:00.000-07:00nalla prayoagangal sherikkum veadanippikkunnu.. ka...nalla prayoagangal sherikkum veadanippikkunnu.. kavithayile laalithyam kaviyute ullil urukunna vikaaram vaayanakkaaranu vaayichedukkanum hridhayathileattanum aakumennu theliyichu. abhinandangal..valareaa nannaayittundu athrakku ishttapettittundu. nanmakal nearunnuShooting star - ഷിഹാബ്https://www.blogger.com/profile/00371693345584419348noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-72418903859163475762008-05-10T01:30:00.000-07:002008-05-10T01:30:00.000-07:00മനസ്സിന്റെ തീരങ്ങളില്‍ ഓര്‍മ്മകളെയെല്ലാം അഗ്നിക്കി...മനസ്സിന്റെ തീരങ്ങളില്‍ ഓര്‍മ്മകളെയെല്ലാം അഗ്നിക്കിരയാക്കുമ്പോള്‍ തനിച്ചാവുകയാണു..സൌഹൃദങ്ങളെയെല്ലാം പൂട്ടില്ലാത്ത മാണിക്യക്കൊട്ടാരത്തിലാക്കി, വിവേകത്തിന്റെ ചന്ദനസുഗന്ധത്തിലിരുന്നു കല്ലും മുരടും വേര്തിരിച്ചെടുക്കേണ്ടതുണ്ടു... ഏകയായി അഗ്നിശുദ്ധി കഴിഞ്ഞു കാത്തിരിപ്പ് തുടരുന്നു...മനസ്സില്‍ തട്ടുന്ന വരികള്‍ മാണിക്യേച്ചീ....ആശംസകള്‍.....:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-22299532605673988172008-05-06T11:35:00.000-07:002008-05-06T11:35:00.000-07:00ശരിയാണോ എന്നറിയില്ല... പറഞ്ഞോട്ടേ...വിവേകം ചന്ദനമു...ശരിയാണോ എന്നറിയില്ല... പറഞ്ഞോട്ടേ...

വിവേകം ചന്ദനമുട്ടിയാണ്... പക്ഷെ അതു ചിതയൊരുക്കാനുള്ളതല്ല...

വിവേകമുണ്ടെങ്കില്‍ ഏതു തരം ഓര്‍മ്മകളില്‍ നിന്നും സുഗന്ധം പൊഴിയും....

വീണ്ടും...

ശരിയാണോ എന്നറിയില്ല... പറഞ്ഞു പോയി...

:):):)Jyothi ജ്യോതി :)https://www.blogger.com/profile/13412114737869396726noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-1025180017378887042008-05-05T07:03:00.000-07:002008-05-05T07:03:00.000-07:00മുകളില്‍ പറഞ്ഞ എല്ലാ കമന്റുകളുടേം ചെലവില്‍ എന്റെ ക...മുകളില്‍ പറഞ്ഞ എല്ലാ കമന്റുകളുടേം ചെലവില്‍ എന്റെ കമന്റ്....

ദാ എല്ലാത്തിന്റേം അടീല് ഞാന്‍ കൈയൊപ്പിട്ടിരിക്കുന്നു.....തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-34562008853100044882008-05-05T06:56:00.000-07:002008-05-05T06:56:00.000-07:00"ഓര്‍മ്മകളെയും വികാരങ്ങളെയും നഷ്ടങ്ങളെയും നേട്ടങ്ങ..."ഓര്‍മ്മകളെയും വികാരങ്ങളെയും
നഷ്ടങ്ങളെയും നേട്ടങ്ങളെയും
മനസ്സിന്റെ ചിതയില്‍ വച്ച്
എരിച്ചടക്കാന്‍ ശ്രമിക്കാം....
എന്നാല്‍ എല്ലാം വിഴുങ്ങി
ഒടുവില്‍ സ്വയം ശുദ്ധി നേടാന്‍
ഭാഗ്യം സിദ്ധിച്ച അഗ്നിയെപ്പോലെ
മനസ്സിന്റെ ഏതെങ്കിലുമൊരു കോണില്‍
ഓര്‍മ്മകള്‍ പട്ടുപുതപ്പ് മൂടി
കാത്തിരിക്കും....നാം സ്വയമില്ലാതാവും വരെ...

ഇവിടെയെല്ലാവരും ജനിക്കുന്നത്
ഒറ്റയ്ക്കാണ്.....
മരിക്കുമ്പോഴും അങ്ങിനെതന്നെ...
അതിനാല്‍ ഏകാന്തത ഒരര്‍ത്ഥത്തില്‍
അനിവാര്യതയാണ്...
എന്നാല്‍ അത്രയൊന്നും ആയുസ്സില്ലാത്ത
നമ്മുടെ ജീവിതത്തില്‍
നമുക്ക് പലരും കൂട്ടിനായുണ്ടാവും...
നമ്മുടെ ഏകാന്തതയെ
അവര്‍ തങ്ങളുടെ സൗഹൃദം കൊണ്ട്
ആത്മബന്ധം കൊണ്ട്....
വിസമൃതിയിലേക്ക് നയിക്കാന്‍
ശ്രമിക്കും..പലപ്പോഴും അത് നാമറിയാതില്ല...
അതുകൊണ്ട് തന്നെ ഇവിടെ
ഒറ്റയ്ക്കാണെന്ന തോന്നല്‍ വേണ്ട..."അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-82993633778614189922008-05-05T02:57:00.000-07:002008-05-05T02:57:00.000-07:00ആശംസകള്ആശംസകള്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-21169672305040346922008-05-05T00:45:00.000-07:002008-05-05T00:45:00.000-07:00കത്തിയെരിച്ചാലും ചാരമെങ്കിലും ..?!കത്തിയെരിച്ചാലും ചാരമെങ്കിലും ..?!..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-27340567618019535812008-05-04T22:33:00.000-07:002008-05-04T22:33:00.000-07:00നന്ന്,, :)നന്ന്,, :)Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-65610785759983108322008-05-04T16:41:00.000-07:002008-05-04T16:41:00.000-07:00കണ്ണുകലങ്ങിയിരുന്നൊരുനാളില്കലഹത്തീക്കനല്കായുമ്പ...കണ്ണുകലങ്ങിയിരുന്നൊരുനാളില്
കലഹത്തീക്കനല്കായുമ്പോള്
ഒരുചെറുവരിയായെത്തിയതാണീ
മാണിക്യം; മൊഴിമാണിക്യം!

പ്രായമതൊട്ടുണ്ടമ്മമനസ്സാണ-
ണല്ലോയെന്നുനിനക്കുമ്പോള്..
വാക്കുകളില്‍ ചിരിവിരിയും
ചെറുകുളിര്ചാറ്റായ് വന്നീടും!

അക്കായെന്നുവിളിച്ചുപഠിച്ചതു-
മുള്ളുപറിച്ചുനടക്കല്വച്ചതു-
മിന്നീബ്ലോഗിന്നുള്ളില് നിറച്ചതു-
മിങ്ങനെചിതയിലെരിക്കാനല്ല!!

ഇതൊരു കവിതയല്ല.
എഴുതിയപ്പോള്‍ ഇങ്ങനെ ആയിപ്പോയതാണേ..
നല്ല കവിത!!:)ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.com