tag:blogger.com,1999:blog-1008180250924214179.post3755469736772241518..comments2023-08-16T02:38:43.969-07:00Comments on മാണിക്യം: “ങാ നീ കിടന്നില്ലേ”മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comBlogger34125tag:blogger.com,1999:blog-1008180250924214179.post-3759614831245156722009-03-11T19:38:00.000-07:002009-03-11T19:38:00.000-07:00karmanna... ആഗ്നേയ കനല് മുരളിക... അപ്പു ...അപ്പൂ ...
karmanna...
ആഗ്നേയ
കനല്
മുരളിക...
അപ്പു ...അപ്പൂ അതു സാധിക്കുമോ?
പാറുക്കുട്ടി
എം.എസ്. രാജ്...
ബിന്ദു കെ പി
പാമരന്
സുനിൽ കൃഷ്ണൻ
വേണു
ഷമ്മി :)
salabham
karmanna..
ചാണക്യന്
തേജസ്വിനി
എം.അഷ്റഫ്.ശരിയാ അഷ്റഫ് പറഞ്ഞതാ സംഭവിക്കുക.
നീര്വിളാകന്
അനില്‍@ബ്ലോഗ്
ജെപി.
മണി|
Senu Eapen Thomas, ... :)
മലയാളി
ചാണക്യന്
കാപ്പിലാന്
Santhosh Varma
ലതി
കുമാരന്
ഏ.ആര്. നജീം..
എഴുത്തുകാരി
പാര്ത്ഥന് ..പാര്‍ത്ഥന്റെ അഭിപ്രായം വളരെ ശരി!
ചങ്കരന്..ചങ്കരന് കണ്ടു പിടിച്ചത് ശരിക്കുള്ള വിഷമം!:)സങ്കടം വന്നാലും സന്തോഷം വന്നാലും..
ഹേമാംബിക

പോസ്റ്റ് വായിച്ച് അഭിപ്രായം അറിയിച്ചതിനു നന്ദി.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-55460605113458424402009-03-10T01:59:00.000-07:002009-03-10T01:59:00.000-07:00കൊള്ളാം . ഇതൊക്കെ മാറാന്‍ തുടങ്ങീന്നാ ഞാന്‍ വിചാരി...കൊള്ളാം . ഇതൊക്കെ മാറാന്‍ തുടങ്ങീന്നാ ഞാന്‍ വിചാരിച്ചത്.
അവള്‍ക്കു കിടന്നാല്‍ ഉറക്കം വരുമോ ?ഹേമാംബിക | Hemambikahttps://www.blogger.com/profile/11426710250519680673noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-58464888442832960892009-03-09T16:18:00.000-07:002009-03-09T16:18:00.000-07:00നല്ലോരു ദിവസമായിട്ട് ആ പാവം ഭര്‍ത്താവിന് ബിയറിനുക...നല്ലോരു ദിവസമായിട്ട് ആ പാവം ഭര്‍ത്താവിന് ബിയറിനുകൂട്ടാന് ചിക്കന്‍ പോലുമില്ല. അതിനാരുക്കും വിഷമമില്ല !!ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-49892006692988702422009-03-09T13:20:00.000-07:002009-03-09T13:20:00.000-07:00വീട്ടുജോലികൾ നമ്മുടെ എന്നു കണക്കാക്കിയാൽ തീരുന്ന പ...വീട്ടുജോലികൾ നമ്മുടെ എന്നു കണക്കാക്കിയാൽ തീരുന്ന പ്രശ്നമെ ഉള്ളൂ. പുരുഷന്മാർ ഇങ്ങനെയായതിന് സ്തീകളാണോ കാരണം, അതോ സ്ത്രീകൾ ഇങ്ങനെ ആയതിന് പുരുഷന്മാരാണോ കാരണം.
കണ്ടീഷ്യൻ ചെയ്തെടുത്ത പ്രോഗ്രാമിൽ നിന്നും വിട്ട് എന്തെങ്കിലും ചെയ്യാൻ അന്യോന്യം തയ്യാറായാൽ ഭൂമിയിൽ സ്വർഗ്ഗം പണിയാം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-63402428963515797402009-03-09T09:42:00.000-07:002009-03-09T09:42:00.000-07:00എന്നും എല്ലായിടത്തും നടന്നുകൊണ്ടേയിരിക്കുന്നതു!എന്നും എല്ലായിടത്തും നടന്നുകൊണ്ടേയിരിക്കുന്നതു!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-52104058871978943642009-03-09T08:16:00.000-07:002009-03-09T08:16:00.000-07:00വെറുതേ ഒരു ഭാര്യ...!വെറുതേ ഒരു ഭാര്യ...!ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-24298237886582553072009-03-09T01:04:00.000-07:002009-03-09T01:04:00.000-07:00മഹിളാദിനാശംസകള്‍ !!മഹിളാദിനാശംസകള്‍ !!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-49090107597916922572009-03-09T00:10:00.000-07:002009-03-09T00:10:00.000-07:00വനിതാദിനാശംസകള്‍!വനിതാദിനാശംസകള്‍!Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-50943091477110919622009-03-08T20:17:00.000-07:002009-03-08T20:17:00.000-07:00വളരെ അവിചാരിതമായി എന്റെ ഒരു സുഹൃത്ത് അയച്ചു തന്ന ...വളരെ അവിചാരിതമായി എന്റെ ഒരു സുഹൃത്ത് അയച്ചു തന്ന link ല്‍ നിന്നാണ് ഈ സംഭവം കിട്ടിയത്. കൂട്ടം വിട്ടത് കൊണ്ട് മാണിക്യത്തിനെ കാണാനും കഴിഞ്ഞിരുന്നില്ല. എല്ലാ ആസംസകളും.
സന്തോഷ് വര്‍മ്മ
sapunago@gmail.comSanthosh Varmahttps://www.blogger.com/profile/16946132507329612854noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-32435342788588413342009-03-08T14:03:00.000-07:002009-03-08T14:03:00.000-07:00മഹിളദിനാശംസകള്!:):)മഹിളദിനാശംസകള്!

:):)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-84432021529731472442009-03-08T11:17:00.000-07:002009-03-08T11:17:00.000-07:00ജെ പി സാറിന്റെ കമന്റ് വായിച്ചിട്ട് ചിരി അടക്കാന്‍ ...ജെ പി സാറിന്റെ കമന്റ് വായിച്ചിട്ട് ചിരി അടക്കാന്‍ പറ്റുന്നില്ലാ.....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-82851610996756224392009-03-08T10:02:00.000-07:002009-03-08T10:02:00.000-07:00മഹിളാദിനാശംസകള്‍.....ഫോട്ടോകണ്ടപ്പോ തോന്നിയത്...അമ...മഹിളാദിനാശംസകള്‍.....
ഫോട്ടോകണ്ടപ്പോ തോന്നിയത്...

അമ്മച്ചിദിനാശംസകള്..!Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-39787012530304973632009-03-08T09:46:00.000-07:002009-03-08T09:46:00.000-07:00ഇതു വായിച്ചപ്പോള്‍ എന്റെ ഭാര്യക്കും, മക്കള്‍ക്കും ...ഇതു വായിച്ചപ്പോള്‍ എന്റെ ഭാര്യക്കും, മക്കള്‍ക്കും ചിക്കന്‍ പോക്സ്. എന്നിട്ടും അവള് ചിട്ടകള്‍ തെറ്റിക്കാതെ എല്ലാം ഭംഗിയായി ചെയ്യുന്നു. ഞാന്‍ അപ്പോഴും കമ്പ്യൂട്ടറിന്റെ മുന്നില്‍ തന്നെ.

ജീവിതം ഇങ്ങനെ ഒക്കെ തന്നെ. അസാധാരണമായി അവിടെ ഒന്നും നടന്നില്ല.
വനിതാദിനാശംസകൾ!
സസ്നേഹം,
സെനു, പഴമ്പുരാണംസ്.Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-32965809666868585712009-03-08T08:58:00.000-07:002009-03-08T08:58:00.000-07:00മാണിക്ക്യാമ്മേ, ശുഭസായാഹ്നം,കഥവായിച്ചു ചെറുതെന്തില...മാണിക്ക്യാമ്മേ,
ശുഭസായാഹ്നം,
കഥവായിച്ചു ചെറുതെന്തിലും വളരെ ടച്ചിങ്ങ് ആയിട്ടുണ്ട്.
ഒരു വീട്ടമ്മയുടെ/ഒരു വനിതയുടെ പ്രാരാബ്ദങ്ങളും ഇവയെ ലാഘവബുദ്ധിയോടെ കാണുന്ന പുരുഷനേയും നന്നായി വരച്ചുകാട്ടിയിരിക്കുന്നു.......
വനിതാദിനാശംസകള്‍!Anonymousnoreply@blogger.comtag:blogger.com,1999:blog-1008180250924214179.post-37134486402575052512009-03-08T08:47:00.000-07:002009-03-08T08:47:00.000-07:00""അപ്പോഴേക്ക് അവന് “ഞാന്‍ കിടക്കുവാ.” റിമൊര്ട്ട്...""അപ്പോഴേക്ക് അവന് “ഞാന്‍ കിടക്കുവാ.” റിമൊര്ട്ട് എടുത്ത് ടി വി ഓഫ് ആക്കി നടക്കവേ റ്റീഷേട്ട് ഊരി ചെയറിലെക്കിട്ട് നേരേ ബെഡ് റൂമിലെത്തി മറ്റോരു നിമിഷവും കളയാതെ അവന് ഉറങ്ങി തുടങ്ങി..""
ഇത്ര പെട്ടെന്ന് ഉറങ്ങിയോ?....... പാവം
very nice
please write every day few lines.. i feel u hv plenty of time

best complimentsജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-26323703185789292262009-03-08T07:45:00.000-07:002009-03-08T07:45:00.000-07:00എല്ലാവരും പറഞ്ഞതുപോലെ സ്ഥിരം കാഴ്ചകള്‍ !കൂടുതല്‍ ക...എല്ലാവരും പറഞ്ഞതുപോലെ സ്ഥിരം കാഴ്ചകള്‍ !

കൂടുതല്‍ കമന്റില്ല.

:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-7877845927860256512009-03-08T06:45:00.000-07:002009-03-08T06:45:00.000-07:00സ്ത്രീപക്ഷ ചിന്ദകള്ക്കു ഭാവുകങ്ങള്‍.... കഴിയുമെങ്...സ്ത്രീപക്ഷ ചിന്ദകള്ക്കു ഭാവുകങ്ങള്‍.... കഴിയുമെങ്കില്‍ എന്റെ പുതിയ പോസ്റ്റ് ഒന്നു വായക്കൂ.... വനിതാദിനം സ്പെഷ്യല്‍!

വനിതാ ദിനാശംസകള്‍!നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-36941730672152062802009-03-08T05:57:00.000-07:002009-03-08T05:57:00.000-07:00കണ്ണു തുറപ്പിക്കുന്ന വിവരണം. ഇടയ്ക്കൊക്കെ തീരുമാന...കണ്ണു തുറപ്പിക്കുന്ന വിവരണം. ഇടയ്ക്കൊക്കെ തീരുമാനമെടുക്കും. ന്നാലും ഇങ്ങിനെയക്കെ തന്നെയാ സംഭവിക്കുന്നത്. ശരിയാകുമായിരിക്കും
അല്ലേ......
http://padanam.blogspot.com/
http://kaanappuram.blogspot.com/M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-370565902631471122009-03-08T03:47:00.000-07:002009-03-08T03:47:00.000-07:00ഇന്നിന്റെ സാധാരണം ഇന്നലെയുടെ അസാധാരണവുമായിരുന്നിരി...ഇന്നിന്റെ സാധാരണം ഇന്നലെയുടെ അസാധാരണവുമായിരുന്നിരിക്കണം!

എല്ലാ ദിനങ്ങളും നമ്മുടേത് തന്നെയല്ലേ?
ഇത് സാധാരണത്തിലെ ഒരസാധാരണം...അല്ലെങ്കില്‍ അസാധാരണത്തിലെ ഒരു സാധാരണവുമാകാം...

മാണിക്യം ചേച്ചീ, ചെവിക്ക് പിടിയ്ക്കല്ലേ...തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-5684920606220071792009-03-08T01:39:00.000-08:002009-03-08T01:39:00.000-08:00സ്വാഭാവിക സ്ത്രീ പക്ഷ ചിന്തകള്‍...:):):)വനിതാ ദിനാ...സ്വാഭാവിക സ്ത്രീ പക്ഷ ചിന്തകള്‍...:):):)

വനിതാ ദിനാശംസകള്‍....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-2208463432265688412009-03-08T00:41:00.000-08:002009-03-08T00:41:00.000-08:00പറഞ്ഞത് ഒക്കെ ശരിയാണ് ...പണ്ടു ഞാന്‍ നല്ലൊരു പാചക ...പറഞ്ഞത് ഒക്കെ ശരിയാണ് ...

പണ്ടു ഞാന്‍ നല്ലൊരു പാചക കാരനായിരുന്നു ....
കല്യാണത്തിന് ശേഷം അടുക്കളയില്‍ കയറ്റിയിട്ടില്ല ...
കഴമ്പില്ലാത്ത കാരണം,ഞാന്‍ മസാല പാത്രങ്ങള്‍ അതാതു സ്ഥാനത്ത് തിരിച്ചു വയ്ക്കാറീല്ലെന്നാണ് .

എന്റെ ഭാര്യ താങ്കള്‍ക്ക് ഇമെയില്‍ അയച്ച സ്ഥിതിക്ക് ...ഇനി സഹായിച്ചിട്ട് തന്നെ കാര്യം ....

'ശക്തി' പ്രതീകത്തിന് കുപ്പുകൈ ...:-)Anonymousnoreply@blogger.comtag:blogger.com,1999:blog-1008180250924214179.post-16290358671737581152009-03-07T23:59:00.000-08:002009-03-07T23:59:00.000-08:00ha..kollam ..ithu kalakki aasamsakalha..kollam ..

ithu kalakki

aasamsakalസുനിതാ കല്യാണിhttps://www.blogger.com/profile/11661488191436438571noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-72442646273911061682009-03-07T23:46:00.000-08:002009-03-07T23:46:00.000-08:00വനിതാദിനാശംസകള്‍!വനിതാദിനാശംസകള്‍!hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-31743259622850619492009-03-07T22:54:00.000-08:002009-03-07T22:54:00.000-08:00രണ്ട് ചിത്രങ്ങളും നന്നായി.മഹിളാദിനാശംസകള്‍!രണ്ട് ചിത്രങ്ങളും നന്നായി.
മഹിളാദിനാശംസകള്‍!വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1008180250924214179.post-46736114337215755742009-03-07T22:40:00.000-08:002009-03-07T22:40:00.000-08:00“അപ്പോഴേക്ക് അവന് “ഞാന്‍ കിടക്കുവാ.” റിമൊര്ട്ട് ...“അപ്പോഴേക്ക് അവന് “ഞാന്‍ കിടക്കുവാ.” റിമൊര്ട്ട് എടുത്ത് ടി വി ഓഫ് ആക്കി നടക്കവേ റ്റീഷേട്ട് ഊരി ചെയറിലെക്കിട്ട് നേരേ ബെഡ് റൂമിലെത്തി മറ്റോരു നിമിഷവും കളയാതെ അവന് ഉറങ്ങി തുടങ്ങി.. “

---അവൻ അങ്ങനെ ഉറങ്ങിയാലും അവൾക്ക് അങ്ങനെ ഉറങ്ങാൻ സാധിയ്ക്കില്ല.ഒരു പിടി ജോലികൾ ചെയ്തു തീർക്കണം...നാളെത്തേയ്ക്കുള്ള കാര്യങ്ങൾ ഇന്നേ ഒരുക്കി വയ്ക്കണം.അല്ലെങ്കിൽ ജോലിയ്ക്കു സമയത്ത് പോകാൻ പറ്റുന്നില്ല.

ആചാരമായി മാറിയിരിയ്ക്കുന്ന വനിതാ ദിനങ്ങൾ ഓരോ വർഷവും കടന്നു പോകുന്നു..എന്നാൽ ക്രീമിലെയറിൽ പെട്ടവർ ഒഴികെ സമൂഹത്തിന്റെ അടിത്തട്ടി കിടക്കുന്ന വനിതകളുടെ ദുരവസ്ഥ ഒരു മാറ്റവുമില്ലാതെ തുടരുന്നു.

സമയോജിതമായ പോസ്റ്റ് മാണിക്യം...സാധാരണ കാര്യങ്ങളിലെ അസാധാരണമായ ചിന്തകൾ!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.com